Updates

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്

പാ​ണ്ടി​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 24 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് മ​ഞ്ചേ​രി റോ​ഡി​ലെ വ​ല്യാ​ത്ര​പ​ടി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട്ടേ​ക്ക് വ​ന്ന കി​ങ്സ് ബ​സ് എ​തി​രെ വ​ന്ന ബ​സി​ന് […]

ബ​ഹ്റൈ​നി​ലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം

മനാമ: ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ […]

മഴ കമ്മി: ആഢ്യൻപാറയിൽ ജലവൈദ്യുതി ഉൽപാദനം 70 ശതമാനം കുറവ്

നി​ല​മ്പൂ​ർ: മ​ഴ​കമ്മി മൂ​ലം ജി​ല്ല​യി​ലെ ഏ​ക ജ​ല​വൈ​ദ‍്യു​തി നി​ല​യ​മാ​യ ആ​ഢ‍്യ​ൻ​പാ​റ ജ​ല​വൈ​ദ‍്യു​തി പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം വൈ​ദ‍്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ 70 ശ​ത​മാ​നം കു​റ​വ്. പ്ര​തി​ദി​ന ഉ​ൽ​പാ​ദ​ന ശേ​ഷി 84,000 യൂ​നി​റ്റ് ആ​ണ്. എ​ന്നാ​ൽ 10,000 […]

പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് […]

തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ; നാ​യ്ക്കു​ട്ടി​ക്ക് പു​ന​ർ​ജ​ന്മം

വ​ണ്ടൂ​ർ : തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ. ഒ​ടു​വി​ൽ അ​ഴു​ക്കു​ചാ​ലി​ലെ സ്ലാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ തെ​രു​വ് നാ​യ്ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. […]

പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

മ​ങ്ക​ട: പ​ടി​ഞ്ഞാ​റ്റു​മു​റി ബി.​എ​ഡ് സെ​ന്റ​റി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന ഗോ​പാ​ല​ൻ മ​ങ്ക​ട​യു​ടെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ മ​ങ്ക​ട ജി.​എ​ൽ.​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ങ്ക​ട […]