അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി മെഗാ ഫ്രീഡം സെയിൽ
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയിൽ 70% വരെ വിലക്കുറവും 1 കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളുമായി മെഗാ ഫ്രീഡം സെയിൽ.കൂടാതെ പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം. കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. ബജാജ് ഫിൻസെർവിലൂടെ 11000 രൂപ വരെ ക്യാഷ് ബാക്ക് നേടാനുള്ള … Read more