Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

സംഘർഷം ഭയന്നോടി യുവാവിന് പരിക്കേറ്റ സംഭവം: പത്തുപേർക്കെതിരെ കേസ്

എ​ട​പ്പാ​ൾ: സി.​ഐ.​ടി.​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​മെ​ന്ന് ക​രു​തി ഭ​യ​ന്നോ​ടി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ​ത്തു പേ​​ർ​ക്കെ​തി​രെ കേ​സ്. വി​ഷ​യ​ത്തി​ൽ ആ​ദ്യം നി​സ്സം​ഗ​ത പാ​ലി​ച്ച പൊ​ലീ​സ് പി​ന്നീ​ട് ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, […]

പയ്യനാട് ഹോമിയോ ആശുപത്രി: സ്വന്തം ഗൂഗിൾ പേ വഴി പണം സ്വീകരിച്ച ക്ലർക്കിനെതിരെ നടപടി

മ​ഞ്ചേ​രി: പ​യ്യ​നാ​ട് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ഒ.​പി ടി​ക്ക​റ്റി​നാ​യി രോ​ഗി​ക​ളി​ൽ​നി​ന്ന്​ സ്വ​ന്തം ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ക്കു​ക​യും ഇ​തി​ന്‍റെ പേ​രി​ൽ വ്യാ​ജ രേ​ഖ കെ​ട്ടി​ച്ച​മ​ക്കു​ക​യും ചെ​യ്ത ക്ല​ർ​ക്കി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ […]

കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്ത്; ഒരാള്‍കൂടി പിടിയില്‍

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശ​ത്തേ​ക്ക് വീ​ര്യം​കൂ​ടി​യ ‘താ​യ് ഗോ​ള്‍ഡ്’ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ത്തി​ലെ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ല്‍. മ​ല​പ്പു​റം വേ​ങ്ങ​ര കു​റ്റൂ​ര്‍ സ്വ​ദേ​ശി കി​ഴ​ക്കേ​പ്പു​റ​ത്ത് ഹു​സൈ​ന്‍കോ​യ ത​ങ്ങ​ളാ​ണ് (38) ക​രി​പ്പൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. […]

തിരൂരിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തലക്കടത്തൂർ സ്വദേശി പിടിയിൽ

തി​രൂ​ർ: ബി.​പി അ​ങ്ങാ​ടി​യി​ൽ 30 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ത​ല​ക്ക​ട​ത്തൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. വ​ട​ക്കി​നി​യേ​ട​ത്ത് ഇ​ബ്രാ​ഹിം​കു​ട്ടി​യെ​യാ​ണ് (49) പി​ടി​കൂ​ടി​യ​ത്. ബി.​പി അ​ങ്ങാ​ടി ബൈ​പാ​സ് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത മു​പ്പ​ത് ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ […]

മ​ല​യാ​ള​ത്തി​ന്‍റെ ക​ബ​ഡി​പ്പെ​രു​മ ഇ​നി ഇം​ഗ്ല​ണ്ടിലും

പൊ​ന്നാ​നി: ക​ബ​ഡി​യി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ പൊ​ന്നാ​നി സ്വ​ദേ​ശി മ​ഷ്ഹൂ​ദ് ക​ബ​ഡി ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും. ക​ബ​ഡി​യി​ൽ കേ​ര​ള​പ്പെ​രു​മ ലോ​ക​നെ​റു​ക​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡ് സ്വ​ദേ​ശി മ​ഷ്ഹൂ​ദ്. ആ​ഗ​സ്റ്റ് 20 മു​ത​ൽ ക​മ്പോ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന […]

60,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കൊണ്ടോട്ടി സബ് രജിസ്ട്രാറും ഏജന്റും റിമാന്‍ഡില്‍

കൊണ്ടോട്ടി: കുടുംബസ്വത്ത് ഭാഗപത്രം ചെയ്യാൻ 60,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ചൈത്രം വീട്ടില്‍ എസ്. സനില്‍ ജോസ് (50), ആധാരമെഴുത്തുകാരന്റെ സഹായിയും […]