Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

കൊണ്ടോട്ടിയില്‍ യാത്രക്കാരുടെ നടുവൊടിച്ച് ദേശീയപാത ബൈപാസ്

കൊ​ണ്ടോ​ട്ടി: പ​തി​വു​തെ​റ്റാ​തെ മ​ഴ​ക്കാ​ല​ത്ത് ത​ക​ര്‍ന്ന​ടി​ഞ്ഞ കൊ​ണ്ടോ​ട്ടി​യി​ലെ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ബൈ​പാ​സ് യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. 17ാം മൈ​ല്‍ ജ​ങ്ഷ​ന്‍ മു​ത​ല്‍ ന​ഗ​ര മ​ധ്യ​ത്തി​ലും കു​റു​പ്പ​ത്ത് ജ​ങ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി കു​ഴി​ക​ളാ​ണ് ടാ​ർ […]

ഉ​ല്ലാ​സ​ നെ​റു​ക​യി​ലേ​ക്ക് പൊ​ന്നാ​നി ബി​യ്യം കാ​യ​ൽ

പൊന്നാനി: ജ​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​കാ​റു​ള്ള ബി​യ്യം പു​ളി​ക്ക​ട​വ് പൊ​ന്നാ​നി​യു​ടെ ടൂ​റി​സം ഹ​ബി​ൽ ഇ​ടം പി​ടി​ക്കു​ന്നു. ബി​യ്യം കാ​യ​ലി​ലെ കു​ളി​ർ​കാ​റ്റേ​റ്റ് സാ​യാ​ഹ്ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ നി​ര​വ​ധി പ്രാ​ദേ​ശി​ക സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ന്ന​ത്. ത​ക​ർ​ച്ച​യി​ലാ​യി​രു​ന്ന ബി​യ്യം തൂ​ക്കു​പാ​ല​ത്തി​ന്റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല ടൂ​റി​സം […]

നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യാത്രികൻ റോഡിൽ 20 മീറ്ററോളം ഉരുണ്ടു

തച്ചനാട്ടുകര (കരിങ്കല്ലത്താണി): തെരുവു നായ് കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായ പരിക്ക്. കോഴിക്കോട് -പാലക്കാട് ദേശീയപാതയിലെ അമ്പത്തി മൂന്നാംമൈൽ യാസ് കഫേക്ക് മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു […]

ത​ക​രു​ന്നു, നന്നാക്കു​ന്നു, വീ​ണ്ടും ത​ഥൈ​വ

കൊ​ള​ത്തൂ​ർ: അ​ങ്ങാ​ടി​പ്പു​റം-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ 97 ല​ക്ഷം രൂ​പ ചി​ല​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡ് മാ​സ​ങ്ങ​ൾ​ക്ക​കം ത​ക​ർ​ന്നു. പാ​ല​ച്ചോ​ട് മു​ത​ൽ വെ​ങ്ങാ​ട് എ​ട​യൂ​ർ ജ​ങ്ഷ​ൻ വ​രെ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഭാ​ഗ​ങ്ങ​ളാ​ണ് വീ​ണ്ടും ത​ക​ർ​ന്ന​ത്. […]

വീണ്ടും വരണം, തേൾപ്പാറ-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്

പൂ​ക്കോ​ട്ടും​പാ​ടം: തേ​ൾ​പ്പ​റ-​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കെ.​എ​സ്.​ആ​ർ.​ടി ബ​സ് സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. രാ​വി​ലെ 5.45ന് ​തേ​ൾ​പ്പാ​റ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ എ​ട്ടി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​മാ​യി​രു​ന്നു. ഇ​ത് രോ​ഗി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം 3.45ന് ​തി​രി​ച്ചു​പോ​രാ​നും […]

ബസിനു മുന്നില്‍ വടിവാള്‍ വീശിയ ഓട്ടോ ഡ്രൈവർ പിടിയിൽ

കൊണ്ടോട്ടി: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി ഭീഷണിയുയര്‍ത്തിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) ആണ് […]