Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

കള്ളിയത്ത് അബ്ദുൽ ഗഫൂർ നിര്യാതനായി

കൈരളി ടി.എം.ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുൽ ഗഫൂർ (68)നിര്യാതനായി. കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാനാണ്. ഭാര്യ: ആസിയ വേങ്ങാട്ട്(ഫറോക്ക് പേട്ട). മക്കള്‍: ഹുമയൂണ്‍, പഹലിഷ, ഫരീദ(കൊല്ലം), റിനു(കാഞ്ഞങ്ങാട്). മരുമക്കള്‍: യാസ്മിന്‍ ഹുമയുണ്‍, നാസിഹാ […]

മുസ്‌ലിം ലീഗ് നേതാവ് എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ട്രറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണൻ നിര്യാതനായി. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ അദ്ദേഹം ദലിത് ലീഗ് സംസ്ഥാന […]

ദാറുന്നജാത്ത് സ്കൂളിലെ വ്യാജ നിയമനം; കേസ് ഒതുക്കാൻ നീക്കം

മ​ല​പ്പു​റം: സ​മ​സ്ത​യി​ലെ ഉ​ന്ന​ത നേ​താ​വി​ന്റെ ബ​ന്ധു​ക്ക​ൾ പ്ര​തി​ക​ളാ​യ വ്യാ​ജ നി​യ​മ​ന​ക്കേ​സി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ വി​ല​ക്ക്. ക​രു​വാ​ര​കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് സ്കൂ​ളി​ലെ മൂ​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് വ്യാ​ജ നി​യ​മ​ന​രേ​ഖ​യു​ണ്ടാ​ക്കി ഒ​രു കോ​ടി​യോ​ളം രൂ​പ സ​ർ​ക്കാ​റി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യ […]

കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി; കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്‍റും പിടിയിൽ

കൊണ്ടോട്ടി: കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരനും വിജിലൻസിന്‍റെ പിടിയിലായി. സബ് രജിസ്ട്രാർ ഓഫീസർ എസ്. സനിൽ ജോസ്, ഓഫീസ് ജീവനക്കാർ ബഷീർ എന്നിവരാണ് […]

എ​നി​ക്കി​ഷ്ടം സ്​​ട്രീ​റ്റ്​ ആ​ർ​ട്ട്​ -ക​രീം ഗ്ര​ഫി

മ​സ്ക​ത്ത്​: വാ​ക്കു​ക​ളെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ക​ലി​ഗ്ര​ഫി. മ​ല​യാ​ളി​ക​ള്‍ക്ക് അ​ത്ര സു​പ​രി​ചി​ത​മാ​യ നാ​മ​മോ സ​ങ്കേ​ത​മോ ആ​യി​രു​ന്നി​ല്ലി​ത്, പ്ര​ത്യേ​കി​ച്ച് അ​റ​ബി​ക് ക​ലി​ഗ്ര​ഫി. കാ​ലി​ഗ്ര​ഫി​യി​ലൂ​ടെ ലോ​കോ​ത്ത​ര വേ​ദി​ക​ളി​ൽ അ​റ​ബി​വാ​ക്കു​ക​ളെ അ​തി​ന്റെ ആ​ത്മാ​വി​ൽ​ത്തൊ​ട്ട് ആ​വി​ഷ്ക​രി​ക്കു​ന്ന ഒ​രു മ​ല​യാ​ളി​യു​ണ്ട്, […]

ഒതായിയിൽ കാ​ർ മ​റി​ഞ്ഞ് ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക് പ​രി​ക്ക്

എ​ട​വ​ണ്ണ: ഒ​താ​യി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വൈ​ദ‍്യു​തി തൂ​ണി​ലി​ടി​ച്ചാ​ണ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​ക​ളാ​യ ക​ഠൂ​രാ​ൻ നൗ​ഫ​ൽ, പു​ളി​യം​ക്കോ​ട​ൻ ഷം​സു​ദ്ദീ​ൻ, ചെ​ബ്രേ​രി അ​നി​ൽ, […]