മഞ്ചേരി: യുവതിയെ മദ്യം നല്കി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂര്‍ ഒഴൂര്‍ ഇല്ലത്ത്പറമ്പില്‍ ഷിഹാബിനെയാണ് (44) മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ സ്വദേശിനിയായ 18കാരിയുടെ പരാതിയിലാണ് […]
പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഞായറാഴ്ച ഒ.പി തുറക്കും
പരപ്പനങ്ങാടി: പുത്തരിക്കലിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ചയും ഒ.പി പ്രവർത്തിപ്പിക്കാൻ തീരുമാനം. പുതുതായി ചുമതലയേറ്റ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഖൈറുന്നിസ താഹിറിന്റെ ആദ്യ ചുവടുവെപ്പും എച്ച്.എം.സി അംഗങ്ങളുടെ ആത്മാർഥതയുമാണ് വിജയം കണ്ടത്. ആശുപത്രിയിൽ മതിയായ […]
ചിരിയും ചിന്തയും ചാലിച്ച കഥകൾ പറഞ്ഞ് സാഹിത്യ ശിൽപ്പശാല
കാളികാവ്: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ വിതറുന്ന കഥാനുഭവങ്ങളുമായി സാഹിത്യ ശിൽപ്പശാല. കാളികാവ് പുല്ലങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ശിൽപ്പശാലയാണ് വിദ്യാർഥികൾക്ക് […]
അവരെത്തി; ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവകഥകളുമായി
കൊണ്ടോട്ടി: ജീവിതസാഫല്യം നിറവേറ്റി തിരിച്ചെത്തിയ ഹാജിമാര്‍ക്കും ഹജ്ജുമ്മമാര്‍ക്കും പറയാനുണ്ടായിരുന്നത് ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവസാക്ഷ്യങ്ങൾ. ഭാര്യ ഹാജറക്കൊപ്പമുള്ള തീര്‍ഥാടനവേളയിൽ മുഴുവന്‍ കര്‍മങ്ങളും പൂര്‍ത്തിയാക്കാനായതിന്റെ നിര്‍വൃതി പങ്കിട്ട താനൂര്‍ കാഞ്ഞിരങ്ങാട് അബ്ദുറഹ്മാൻ, സംഘത്തില്‍നിന്ന് അകന്നുപോയ താനൂര്‍ സ്വദേശിനി […]
പടച്ചവന് സ്തുതി; നിറകണ്ണുകളോടെ സുബൈദ
കൊണ്ടോട്ടി: ‘പടച്ചവന് സ്തുതി; എല്ലാം റാഹത്തായി’- ഹജ്ജ് കർമം നിര്‍വഹിച്ച് തിരിച്ചെത്തിയ കല്ലായി സ്വദേശി സാങ്കിന്റകം സുബൈദയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ തിരിച്ചെത്തിയ ആദ്യ സംഘത്തിലെ പ്രായംകൂടിയ ഹജ്ജുമ്മയാണ് […]
കരിപ്പൂരിൽ പറക്കും ബലൂണിനും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ൈഫ്ലറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ല കലക്ടര്‍ വി.ആര്. വിനോദ് ഉത്തരവിട്ടു. പാരാഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം […]
