വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ബോചെയുടെ വാക്കുകള്‍ വീടും, സമ്പാദ്യവും, […]
ചാലിയാറിൽ തിരച്ചിൽ ഊർജിതം; മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തി
മുണ്ടേരി : ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം. ഉരുൾ ദുരന്തത്തിൽ പെട്ട മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും ഇന്ന് കണ്ടെടുത്തു. രാവിലെ തിരച്ചിലിനിടെ രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും […]
ചാലിയാർ തീരത്ത് വനമേഖലയിൽ ലോറിയുടെ ടാങ്ക് കണ്ടെത്തി
നിലമ്പൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ കൂറ്റൻ ടാങ്ക് കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ താഴെയാണ് പന്ത് രൂപത്തിലായ […]
പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകർന്നുവീണു
പൊന്നാനി: കാലപ്പഴക്കവും ബലക്ഷയവുമുണ്ടായിട്ടും പൊളിച്ചുമാറ്റാൻ വൈകിയ പൊന്നാനി അങ്ങാടിയിലെ ഒരു കെട്ടിടം കൂടി തകർന്നുവീണു. അപകടസമയത്ത് കെട്ടിടത്തിലെ കടകളിലും മുൻ വശത്തെ റോഡിലും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊന്നാനി അങ്ങാടിയിൽ കനോലി […]
സമ്മാനത്തുക ദുരന്തബാധിതര്‍ക്ക് നല്കി കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥി
തേഞ്ഞിപ്പലം: പ്രബന്ധ മത്സരത്തിലെ സമ്മാന തുക വയനാട്ടിലെ ദുരന്തബാധിര്‍ക്ക് നല്കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി. മലയാള പഠനവിഭാഗത്തിലെ കെ.ടി. പ്രവീണാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാന തുക വൈസ് ചാന്‍സലര്‍ ഡോ. പി. […]
കരകവിഞ്ഞ് കടലുണ്ടി പുഴ; വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്
വള്ളിക്കുന്ന്: ശക്തമായ മഴയിൽ കടലുണ്ടി പുഴ കരകവിഞ്ഞു. വിവിധ ഭാഗങ്ങളിൽ വെള്ളം കരയിലേക്കും കയറിട്ടുണ്ട്. തോടുകൾ ഉൾപ്പെടെ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് പുഴയോരങ്ങളിൽ ഉൾപ്പെടെയുള്ള റോഡുകളും വെള്ളത്തിലാണ്. കടലുണ്ടിക്കടവ് അഴിമുഖത്ത് വർഷങ്ങളായി രൂപംകൊണ്ട് കിടക്കുന്ന […]
