വേങ്ങര: വേങ്ങരയിൽ നിയമലംഘനങ്ങൾക്ക് പൊലീസ് പിടികൂടിയ വാഹനങ്ങൾ അക്ഷരാർഥത്തിൽ ലോക്ക് ആയി. മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളാണ് മൃഗാശുപത്രിക്ക് ചുറ്റുമതിൽ നിർമിച്ചതോടെ പൊലീസ് സ്റ്റേഷൻ മതിലിനും മൃഗാശുപത്രി മതിലിനും ഇടയിൽ കുടുങ്ങിയത്. […]
ഒരിടളവേളക്കുശേഷം മഞ്ചേരിയിൽ രണ്ടിടത്ത് മോഷണം
മഞ്ചേരി: ഒരിടളവേളക്കുശേഷം നഗരത്തിൽ രണ്ടിടങ്ങളിലായി മോഷണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തിരുവായപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തുറക്കലിൽ മലബാർ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യാഗ്മ കബാബ്സ് റസ്റ്റാറൻറിലുമാണ് മോഷ്ടാവ് എത്തിയത്. ക്ഷേത്രത്തിൽനിന്ന് ഏകദേശം 10,000 രൂപ […]
പേവിഷ വിമുക്ത നഗരസഭയാകാൻ ഒരുങ്ങി പൊന്നാനി
പൊന്നാനി: നഗരസഭ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും വർധിച്ച സാഹചര്യത്തിൽ ഓപറേഷൻ സീറോ റാബീസ് രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുന്നു. സമ്പൂർണ പേ വിഷവിമുക്ത വാക്സിനേഷൻ നടത്തി തെരുവുനായ് ആക്രമണം കുറക്കുകയാണ് പദ്ധതി ലക്ഷ്യം. 19ന് […]
ദുബൈയിൽ താനൂർ സ്വദേശിയിൽനിന്ന് വൻതുക തട്ടിയെന്ന് പരാതി
താനൂർ: ദുബൈയിൽ വിവിധ ആരോഗ്യസേവനങ്ങൾ നൽകുന്ന സ്ഥാപനം നടത്തുന്ന താനൂർ സ്വദേശിയിൽനിന്ന് ഹെൽത്ത് സർവിസ് പാക്കേജുകൾക്കായി വൻതുക വാങ്ങി വഞ്ചിച്ചെന്ന് പരാതി. താനൂർ സ്വദേശി വൈദ്യരകത്ത് ജുനൈദാണ് പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശികളായ രണ്ടുപേർ വഞ്ചിച്ചതിനാൽ […]
വിദ്യാര്‍ഥിക്ക് കഞ്ചാവ് വില്ക്കാന് ശ്രമിക്കവെ രണ്ടുപേർ പിടിയിൽ
പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് കഞ്ചാവ് വില്ക്കാന് ശ്രമിക്കവെ രണ്ടുപേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി -46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) […]
തിരൂർ ജില്ല ആശുപത്രി പൂർണതോതിൽ പ്രവർത്തിപ്പിക്കും
തിരൂർ: തിരൂർ ജില്ല ആശുപത്രിയിലെ പരിമിതികൾ പരിഹരിച്ച് പൂർണ സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവുമാണ് ആശുപത്രി ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ […]
