Updates

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി വനാതിര്‍ത്തിയിലെ കര്‍ഷകര്‍

എ​ട​ക്ക​ര: രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തി​ല്‍ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍ പൊ​റു​തി​മു​ട്ടു​ന്നു. കാ​ര​പ്പു​റം നെ​ല്ലി​ക്കു​ത്ത്, ചോ​ള​മു​ണ്ട, ന​മ്പൂ​രി​പ്പൊ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ത്യേ​ന​യെ​ന്നോ​ണം കാ​ട്ടാ​ന​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി വി​ല​സു​ന്ന​ത്. കാ​ര​പ്പു​റം ചോ​ള​മു​ണ്ട​യി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ​യെ​ത്തി​യ […]

‘ക്യു ​ഫീ​ൽ​ഡ് ആ​പ്പ്’ ജീ​വ​ന​ക്കാ​ർ​ക്ക് ആ​പ്പാ​കു​ന്ന​താ​യി ആ​ക്ഷേ​പം

വ​ളാ​ഞ്ചേ​രി: വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​നാ​യി വി​ക​സി​പ്പി​ച്ച ക്യു ​ഫീ​ൽ​ഡ് ആ​പ്പ് ത​ദ്ദേ​ശ സ്ഥാ​പ​ന ജീ​വ​ന​ക്കാ​രെ ആ​പ്പി​ലാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തെ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​​പ്പി​ന്റെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ഡ് വി​ഭ​ജ​നം മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ഭി​ന്ന​മാ​യി ക്യു ​ഫീ​ൽ​ഡ് […]

ഇ​സ്‍ലാ​ഹു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ് നൂ​റ്റാ​ണ്ടി​ന്റെ നി​റ​വി​ലേ​ക്ക്

താ​നൂ​ര്‍: താ​നൂ​രി​ലെ പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന കേ​ന്ദ്ര​മാ​യ ഇ​സ്‍ലാഹു​ല്‍ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ് നൂ​റാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്നു. ല​ഭ്യ​മാ​യ രേ​ഖ​ക​ള​നു​സ​രി​ച്ച് ക്രി​സ്തു​വ​ർ​ഷം 1403ൽ ​താ​നൂ​ർ വ​ലി​യ കു​ള​ങ്ങ​ര പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ഹ​ദ്റ​മി​യെ​ന്ന യ​മ​നി […]

ചേ​ലേ​മ്പ്ര ജ​ല​നി​ധി പ​ദ്ധ​തി; സെ​സ് ഇ​ന​ത്തി​ൽ അ​ട​ക്കേ​ണ്ട 75 ല​ക്ഷം രൂ​പ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

വ​ള്ളി​ക്കു​ന്ന്: ചേ​ലേ​മ്പ്ര പ​ഞ്ചാ​യ​ത്തി​ൽ 3321 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി​വ​ന്നി​രു​ന്ന ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ 2014 മു​ത​ൽ സെ​സ് ഇ​ന​ത്തി​ൽ അ​ട​ക്കേ​ണ്ട 75 ല​ക്ഷം രൂ​പ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ. 2014 ഫെ​ബ്രു​വ​രി 15 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ […]

കു​ഴി​യെ​ടു​ത്ത് റോ​ഡി​ന് പ​ണി കൊ​ടു​ത്ത് മു​ള്ള​ൻ​പ​ന്നി

എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം-​എ​രു​വ​പ്ര​ക്കു​ന്ന് റോ​ഡി​ന് പ​ണി കൊ​ടു​ത്ത് മു​ള്ള​ൻ​പ​ന്നി. റോ​ഡ​രി​കി​ലെ മ​ണ്ണ് തു​ര​ന്നു​ണ്ടാ​ക്കി​യ വ​ലി​യ മാ​ള​മാ​ണ് റോ​ഡി​ന് പ​ണി​യാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വാ​ഹ​ന​ങ്ങ​ള്‍ പോ​യ​തോ​ടെ റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഇ​ത്ര​യും വ​ലി​യ ഗ​ര്‍ത്തം […]

മു​ണ്ട​ക്ക​ട​വിൽ മ​യ​ക്കുവെ​ടി​വെ​ച്ച് ചി​കി​ത്സ ന​ൽ​കി​യ പി​ടി​യാ​ന ചെ​രി​ഞ്ഞു

ക​രു​ളാ​യി: നെ​ടു​ങ്ക​യം വ​ന​ത്തി​ൽ മ​യ​ക്കു​വെ​ടി വെ​ച്ച് ചി​കി​ത്സ ന​ൽ​കി​യ പി​ടി​യാ​ന ചെ​രി​ഞ്ഞു. പ​ട്ടു​ക്ക ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ണ്ട​ക്ക​ട​വ് തേ​ക്ക് പ്ലാ​ന്റേ​ഷ​ന് സ​മീ​പം മു​ൻ കാ​ലി​ന് പ​രു​ക്കേ​റ്റ ആ​ന​ക്ക് ഒ​ക്ടോ​ബ​ർ 11നാ​ണ് ചി​കി​ത്സ ന​ൽ​കി​യ​ത്. […]