രാമപുരം: പഞ്ചായത്തിനെയും കരൂർ പഞ്ചായത്തിനെയും ഉഴവൂർ-ളാലം ബ്ലോക്കുകളെയും കൂട്ടിയോജിപ്പിക്കുന്ന താമരമുക്ക്-അന്തിനാട് പള്ളി റോഡും പാലവും തകർന്നിട്ട് നാളുകളായി. നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡാണിത്. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് റോഡ്. അന്തിനാട് പള്ളിയുടെ മുന്നിലെ പാലമാണ് […]
കനത്ത മഴയും റോഡ് നവീകരണവും; നിലമ്പൂർ ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു
നിലമ്പൂർ: കനത്ത മഴയും റോഡ് നവീകരണവും കാരണം റോഡിൽ വെള്ളം കെട്ടിനിന്ന് നിലമ്പൂർ ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു. അന്തർസംസ്ഥാന യാത്രക്കാർ ഉൾപ്പെടെ നിരവധി വാഹന യാത്രക്കാർ കുരുക്കിൽ അകപ്പെട്ടു. ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ […]
കടലുണ്ടിപ്പുഴയിൽ തോണിയാത്ര ലൈഫ് ജാക്കറ്റ് ഇല്ലാതെ
വള്ളിക്കുന്ന്: സുരക്ഷിത യാത്രക്കായി താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ല കലക്ടർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് പുല്ലുവില. ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ കടലുണ്ടിപ്പുഴയിൽ വിനോദസഞ്ചാരികളുടെ തോണിയാത്ര. ഒരുവർഷം മുമ്പ് താനൂർ പൂരപ്പുഴയിലുണ്ടായ ബോട്ട് ദുരന്തത്തെ […]
കാലിന് മുറിവേറ്റ കാട്ടാനക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകി
കരുളായി: വനം വകുപ്പ് റേഞ്ചിലെ പട്ടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നെടുങ്കയം വനത്തിൽ വലതുകാലിയിൽ വൃണം രൂപപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് മയക്കുവെടി വെച്ച് ചികിത്സ നൽകി. ഏകദേശം പത്തുവയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനക്കാണ് […]
വാഴ നട്ട് അഭിഭാഷകന്റെ പ്രതിഷേധം; നരിപ്പറമ്പ് അങ്ങാടിയിലെ കുഴി അടച്ചു
എടപ്പാൾ: കോടതിയിലേക്ക് ഇറങ്ങിയ അഭിഭാഷകൻ ശിവരാമൻ കോട്ടൂരിവെച്ച് റോഡിൽ പ്രതിഷേധിച്ചതിന് ഫലം കണ്ടു. നരിപ്പറമ്പ് അങ്ങാടിയിലെ കുഴി താൽക്കാലികമായി അടച്ചു. വ്യാഴാഴ്ച രാവിലെയാണ് പൊന്നാനിയിലെ വീട്ടിൽനിന്നും തിരൂർ മംഗലത്ത് കോടതിയിലേക്ക് വരുന്ന വഴി കാലടി […]
അവകാശ തർക്കം: തകർച്ചയിലേക്ക് നീങ്ങി രണ്ട് വിദ്യാലയങ്ങൾ
താനൂർ: അവകാശ തർക്കത്തെ തുടർന്ന് 1988ൽ സർക്കാർ ഏറ്റെടുത്ത് നടത്തുന്ന കോർമന്തല എ.എം.എൽ.പി സ്കൂളിന്റെയും ചിറക്കൽ കെ.പി.എൻ.എം.യു.പി സ്കൂളിന്റെയും ദുരവസ്ഥ തുടരുന്നു. പൂർണമായും തകർച്ചയിലേക്ക് നീങ്ങുന്ന സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് […]
