May 15, 2024

Business Listings

മലപ്പുറം: പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ...
കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് aug 27ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
Wandoor : വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവിന്റെയും പ്രതി കെ.കെ.അർഷാദിന്റെയും...
തിരൂർ അർബൻ സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്...
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം. സംസ്ഥാന പാതയില്‍ മാന്തടത്താണ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്....
സ്വ​ർ​ണ​നാ​ണ​യം വി​ൽ​പ​ന​ക്കു​ണ്ടെ​ന്ന വ്യാ​ജേ​ന തി​രൂ​ർ സ്വ​ദേ​ശി​ക്ക് അയച്ചു കൊടുത്ത ഫോട്ടോ തിരൂർ: 111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ...
കൊണ്ടോട്ടി: അനധികൃത മദ്യവില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില്‍ വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച്...
കുറ്റിപ്പുറം: എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു. എൻ. എസ്. എസ് യൂണിറ്റ്, ഫാത്തിമ  കണ്ണാശുപത്രി പട്ടാമ്പി, ...
മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ്...
error: Content is protected !!