പെ​രി​ന്ത​ൽ​മ​ണ്ണ ഭൂ​മി ത​ട്ടി​പ്പ്: വ്യാ​ജ പട്ടയം ഉ​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കൃ​ത്രി​മ​രേ​ഖ​യു​ണ്ടാ​ക്കി ഭൂ​മി മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് നീ​ലാ​ഞ്ചേ​രി​യി​ലെ കു​ട്ട​ശ്ശേ​രി മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് (47) പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ എം. ​ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ലാ​റ്റൂ​രി​ലെ ഒ​രാ​ൾ​കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും […]

പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

മ​ങ്ക​ട: പ​ടി​ഞ്ഞാ​റ്റു​മു​റി ബി.​എ​ഡ് സെ​ന്റ​റി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന ഗോ​പാ​ല​ൻ മ​ങ്ക​ട​യു​ടെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ മ​ങ്ക​ട ജി.​എ​ൽ.​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ങ്ക​ട […]

പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം’

അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ആ​ദ്യ​ഘ​ട്ടം വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. ജ​ന​കീ​യ​പ്ര​ക്ഷോ​ഭം […]

പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട; 166 കിലോ പിടിച്ചെടുത്തു, രണ്ടു പേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. വയനാട് മുട്ടില്‍ ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി (34), ചെര്‍പ്പുളശ്ശേരി കൈലിയാട് കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് […]

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ […]

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനി അൽഫോൻസ (22) ആണ് മരിച്ചത്. അൽഫോൻസ്യ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂർ സ്വദേശി […]