പാർക്കിങ് തർക്കം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുനേരെ കത്തി വീശിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഡിപ്പോയിൽ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുൽ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിലിനെയാണ് […]

അ​ങ്ങാ​ടി​പ്പു​റ​ത്ത് മാ​ലി​ന്യം നി​റ​ഞ്ഞ്അ​ഴു​ക്കു​ചാ​ലു​ക​ൾ

അ​ങ്ങാ​ടി​പ്പു​റം: ഹ​രി​ത ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് വ്യ​വ​സ്ഥാ​പി​ത​മാ​യി മാ​ലി​ന്യ​നീ​ക്കം ന​ട​ത്താ​ത്ത​തി​ന് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​നെ​തി​രെ ഉ​യ​രു​ന്ന ആ​​ക്ഷേ​പ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​ഴു​ക്കു​ചാ​ൽ പ്ര​ശ്ന​വും. വൈ​ലോ​ങ്ങ​ര​യി​ലും പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​രം ക​വ​ല​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ത്തേ​ണ്ട അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ […]

പോക്സോ കേസിൽ 40കാ​ര​ന് 81 വർഷം കഠിന തടവ്

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഖി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി […]

അ​മി​ത ഓ​ട്ടോ​ക്കൂ​ലി; പൊ​ലീ​സി​ൽ പ​രാ​തി, പി​ഴ​യി​ട്ടു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക്ക് അ​മി​ത നിരക്ക് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. അ​ങ്ങാ​ടി​പ്പു​റ​ത്തെ ഓ​ട്ടോ ജീ​വ​ന​ക്കാ​ര​നെ​തി​രെ നി​ല​മ്പൂ​ർ സ്വ​ദേ​ശി മ​ങ്ങാ​ട്ടു​തൊ​ടി സു​രേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മൂ​ന്ന​ര കി.​മീ​റ്റ​ർ സ​ർ​വി​സി​ന് നി​ർ​ണ​യി​ക്ക​പ്പെ​ട്ട […]

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 14 കാ​രി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​വ​നൂ​ർ തൃ​ക്ക​ണാ​പു​രം വെ​ള്ളാ​ഞ്ചേ​രി നാ​ലു​ക​ണ്ട​ത്തി​ൽ ജി​ഷ്ണു​വാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. പു​ലാ​മ​ന്തോ​ളി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചാ​ണ് സം​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് […]

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാ​മ​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. രാ​മ​പു​രം കോ​ർ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ റോ​ബി​ച്ച​ൻ (56), രാ​മ​പു​രം ഇ​ടി​യ​നാ​ൽ ഭാ​ഗ​ത്ത് താ​ന്നി​ക്ക​വ​യ​ലി​ൽ വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (23) എ​ന്നി​വ​രെ​യാ​ണ് രാ​മ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. […]