അമിത ഓട്ടോക്കൂലി; പൊലീസിൽ പരാതി, പിഴയിട്ടു
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. അങ്ങാടിപ്പുറത്തെ ഓട്ടോ ജീവനക്കാരനെതിരെ നിലമ്പൂർ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് പെരിന്തൽമണ്ണ പൊലീസിൽ പരാതിRead More →