നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ കൊ​മ്പ​ൻ ഉ​ൾ​​പ്പ​ടെ​യു​ള്ള നാ​ലം​ഗ കാ​ട്ടാ​ന​ക്കൂ​ട്ടം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ഇ​തു​വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടു​പേ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടും മ​റ്റും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നു​ണ്ട്. കൊ​ടും വ​ള​വു​ക​ളും […]