മഞ്ചേരി: മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വരുന്ന വണ്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആഢംബര കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. […]
Tag: manjeri
നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി ഹൈടെക് ഷോറൂം തുറന്നു
മഞ്ചേരി : ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 43-ാമത് ഷോറൂം മഞ്ചേരിയിൽ തുറന്നു. ഞായറാഴ്ച യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഇലക്ട്രോണിക്സ്, ഗൃഹോപകരണരംഗത്തെ ലോകോത്തര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി വ്യത്യസ്തമായ ഒരു […]
മഞ്ചേരി മേലാക്കത്ത് നായ്ക്കളുടെ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു
മഞ്ചേരി: മേലാക്കത്ത് തെരുവു നായ്ക്കളുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെയാണ് നായ്ക്കൾ ഭീതിപരത്തിയത്. മേലാക്കത്ത് വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന ദമ്പതികൾക്കാണ് ആദ്യം കടിയേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. […]
മഞ്ചേരി മെഡിക്കല്‍കോളജ് പരിസരത്ത് മാസ്‌കിന് കൊളളലാഭം: ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി
MANJERI: കോവിഡ് വ്യകുറഞ്ഞതോടെ മാസ്‌കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാല്‍ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബ്ബന്ധമാക്കിയ മാസ്‌ക് കൊള്ള ലാഭമെടുത്ത് വില്‍പ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്‌കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത […]
ആമയൂർ റോഡ്-പടിപ്പിൻകുന്ന് റോഡ് ഉദ്‌ഘാടനം
കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്തിലെ നാലാംവാർഡിൽ മുൻ എം.എൽ.എ. അഡ്വ. ഉമ്മറിന്റെ ഫണ്ട് ഉപയോഗിച്ച് പൂർത്തികരിച്ച ആമയൂർ റോഡ്-പടിപ്പിൻ കുന്ന് റോഡ് -അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദാഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ […]
മലപ്പുറത്ത് ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
മലപ്പുറം: മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍, കീഴാറ്റൂര്‍ സ്വദേശി ചുള്ളിയില്‍ മുഹമ്മദ് ഹിസാന്‍ എന്നിവരാണ് മരിച്ചത്. […]