കാളികാവിൽ വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നു

കാളികാവിൽ  വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നു

കാളികാവ്: വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നതായി പരാതി. കാളികാവ് ചെറൂത്ത് പാറച്ചോലയിൽ തുപ്പിനിക്കാടൻ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ രണ്ടു ടണ്ണോളം മീനുകൾ ചത്തുപൊങ്ങി. ഞായറാഴ്ച രാത്രിയാണ് മത്സ്യകൃഷി നടത്തുന്ന പാറക്വാറി കുത്തിൽ വിഷം കലക്കി മീനുകളെ കൊന്നൊടുക്കിയത്. മൂന്നാഴ്ച മുമ്പും ഇതേ കുളത്തിൽ സാമൂഹികദ്രോഹികൾ വിഷം കലക്കി മീനുകളെ കൊന്നിരുന്നു. വാള, സിലോപ്പി തുടങ്ങി എട്ടു കിലോയോളം തൂക്കമുള്ളതടക്കം വലിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. അടുത്താഴ്ച വിളവെടുപ്പ് നടത്താനിരിക്കെയാണ് ഈ ക്രൂരത. ഫിഷറീസ് … Read more

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം. ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, … Read more

എം.ഡി.എം.എ വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ മൂന്നുപേർ പിടിയിൽ

എം.ഡി.എം.എ  വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ  മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ  മൂന്നുപേർ പിടിയിൽ

വ​ണ്ടൂ​ർ: എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​യി 23.104 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര മം​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ ബ​ഷീ​ർ (42), നെ​ച്ചി​ത്ത​ട​ത്തി​ൽ അ​ബ്ദു​സ​മ​ദ് (35), വ​ള്ളി​ക്കാ​പ്പ​റ്റ പൂ​ങ്ക​ട​ക്കു​ത്ത് അ​ജേ​ഷ് ബൈ​ജു (42) എ​ന്നി​വ​രാ​ണ് തി​രു​വാ​ലി കൂ​ളി​ക്കു​ന്ന് റോ​ഡ​രി​കി​ൽ വെ​ച്ച്​ പി​ടി​യി​ലാ​യ​ത്. മൂ​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ൽ​പ​ന​ക്കാ​രു​മാ​ണെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​ഷീ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രാ​ണ് മ​റ്റു ര​ണ്ട് പ്ര​തി​ക​ൾ. ഇ​തി​നാ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ലം … Read more

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയാണ് ആഷിഖ് റഹ്മാൻ ആലിങ്ങലിലെത്തിയത്. സംസാരത്തിൽ പന്തികേട് തോന്നിയ ബൈക്ക് യാത്രികൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തിരൂരിൽ നിന്നു സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പൊലീസ് ആലിങ്ങലിലെത്തി. പൊലീസ് എത്തിയതോടെ യുവാവ് അരയിൽനിന്ന് തോക്കെടുത്ത് പൊലീസിന് നേരെ ചൂണ്ടി. പൊലീസിനെ … Read more

സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം ഈടാക്കുമെന്ന് മന്ത്രി

സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം  ഈടാക്കുമെന്ന് മന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു.  കല്ലേറിൽ എട്ട് ഡ്രൈവർമാർക്ക് പരുക്കേറ്റു. 51 ബസുകൾക്ക് കേടുപാടുകളുണ്ടായി.  നിലവിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താല്‍ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തല്‍ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്‍റെ 62 ശതമാനം ബസുകളും സർവീസ് നടത്തി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം കെ.എസ്.ആര്‍.ടി.സി ഉറപ്പാക്കും. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന … Read more

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

കു​റ്റി​പ്പു​റം: മ​ണ​ൽ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്ന് പേ​ർ കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. തി​രൂ​ർ വെ​ട്ടം പെ​രു​ന്ത​ല്ലൂ​ർ ച​ട്ടി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​ലീ​ൽ (33), ത​വ​നൂ​ർ ആ​ലി​ൻ​ചു​വ​ട് തൊ​ഴു​ക്കാ​ട്ടു​വ​ള​പ്പി​ൽ റാ​ഫി എ​ന്ന കു​ഞ്ഞു​മോ​ൻ (40), ച​മ്ര​വ​ട്ടം തൃ​പ്ര​ങ്ങോ​ട്ട് കൈ​മ​ല​ശ്ശേ​രി കോ​ന്നം​കു​ള​ത്ത് രാ​ജേ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​നാ​വാ​യ, താ​ഴെ​ത്ത​റ, ച​മ്ര​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ണ​ലെ​ടു​ത്ത് കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​നെ​ത്തി​യ മൂ​ന്ന് ലോ​റി​ക​ളും ഡ്രൈ​വ​ർ​മാ​രു​മാ​ണ് പി​ടി​യിലാ​യ​ത്.