തട്ടിക്കൊണ്ടുപോയി ബലാത്സംഗം: മലപ്പുറത്ത് ഒരാൾകൂടി പിടിയിൽ

തട്ടിക്കൊണ്ടുപോയി ബലാത്സംഗം: മലപ്പുറത്ത്  ഒരാൾകൂടി പിടിയിൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ മ​ല​പ്പു​റം ഹാ​ജി​യാ​ർ പ​ള്ളി മൂ​ല​യി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ​യാ​ണ് (35) മ​ല​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ കേ​സി​ൽ നാ​ലു​പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. രാ​ത്രി​കാ​ല ഓ​ട്ടോ ഓ​ടു​ന്ന​തി​ന്റെ മ​റ​വി​ൽ, പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്ത കു​റ്റ​ത്തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ ഉ​ൾ​പ്പെ​ടെ മൂ​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഈ ​മാ​സം 10ന് ​പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി അ​ബ്ദു​ൽ … Read more

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ ഒന്നിന് തുടക്കം

തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ ഒന്നിന് തുടക്കം

തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. കവി കുഞ്ഞുണ്ണി ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം സെപ്റ്റംബർ 28നും കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബർ അഞ്ചിനും നടക്കും. ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന വിദ്യാരംഭം കലോത്സവം സാഹിത്യകാരനും നടനുമായവി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവന്‍ നായർ അധ്യക്ഷത വഹിക്കും. വൈകീട്ട് … Read more

പുഴക്കരയിൽ ഇരിക്കുന്നതിനിടെ കാൽ വഴുതി വീണ്​ ഒഴുക്കില്‍പെട്ട പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

പുഴക്കരയിൽ ഇരിക്കുന്നതിനിടെ കാൽ വഴുതി വീണ്​ ഒഴുക്കില്‍പെട്ട പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: പുഴക്കരയിൽ ഇരിക്കുന്നതിനിടെ കാൽ വഴുതി വീണ്​ ഒഴുക്കില്‍പെട്ട പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. മുണ്ടക്കോട് തറയില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ ജംഷീദ് (18) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം പുഴക്കരയില്‍ ഇരിക്കാന്‍ പോയതായിരുന്നു. അബദ്ധത്തില്‍ കാല്‍തെന്നി വീണ ജംഷീദ് 10 മിനിറ്റോളം വെള്ളത്തില്‍ പോയി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ മരണപ്പെടുകയായിരുന്നു. ചെറുകുളമ്പ് ഐ.കെ.ടി ഹയര്‍ … Read more

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം  എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം

എടപ്പാൾ: എടപ്പാൾ ടൗണിൽ മേൽപാലത്തിന് താഴെ അടിമുടി മാറ്റം . മേൽപാലത്തിന്റെ താഴെ പൊതുശുചിമുറികൾ, റൗണ്ട് എബൗട്ട്, കുടിവെള്ള കൗണ്ടർ, കോഫീ ഷോപ്പ്, സൗജന്യ ഭക്ഷണ കൗണ്ടർ എന്നിവ സ്ഥാപിച്ചു.എടപ്പാളിൽ രാപ്പകൽ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി എക്സ്റ്റൻഷനും ഒരുക്കിയിട്ടുണ്ട്. പരിസരപ്രദേശം ദീപാലംകൃതമാക്കി സൗന്ദര്യവത്കരിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ നിർദേശപ്രകാരം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേറ്റ്സാണ് നിർമാണ പ്രവൃത്തികൾ പൂർത്തികരിച്ചത്. ഒരുവർഷം ശുചിമുറിയും മറ്റും പരിപാലിക്കുന്നതിന് കേറ്റ്സിന് ചുമതല നൽകി. പണി പൂർത്തിയായ ശുചിമുറി സമുച്ചയത്തിൽ ആറ് … Read more

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പെരുവള്ളൂർ: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. തിരൂർ വളവന്നൂർ സ്വദേശി കുറുകോളിൽ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്‌പെക്ടർ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഐ.സി.ഡി.എസാണ് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്.