സൗദിയിൽ വാഹനാപകടം; രണ്ട് മലപ്പുറം സ്വ​ദേശികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിലണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ബുറൈദക്കടുത്ത് അല്‍റാസ് നബ്ഹാനിയയിലാണ് അപകടം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) […]

മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്. മൂന്നിയൂർ പാറക്കടവിൽ വ്യാഴാഴ്ച ഒന്നരയോടെയാണ് സംഭവം.രാമനാട്ടുകരയിൽനിന്ന് ചെമ്മാട്ടേക്ക് വരുകയായിരുന്ന കെ.പി.എം. ബസും വേങ്ങരയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സൗദ (44), […]

വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

കാ​ളി​കാ​വ്: വീ​ട്ടി​ലും സ്കൂ​ട്ട​റി​ലു​മാ​യി വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച 30 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. മ​മ്പാ​ട്ടു​മൂ​ല അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി കോ​ട്ട​യി​ൽ വീ​ട്ടി​ൽ ഷാ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ […]

വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റു; നിലമ്പൂരില്‍ തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന്‍ മണി (45) ആണ് മരിച്ചത്. നിലമ്പൂര്‍ മുതുകാടിലാണ് സംഭവം. വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്നാണ് ദേവദാസിന് ഷോക്കേറ്റത്.

അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

കരുവാരകുണ്ട്: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന […]

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കാ​ളി​കാ​വ്: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ക​ബി​ൽ റ​ഹ്മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘം പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല പാ​ല​ത്തി​ന​ടു​ത്ത് ഇ​യാ​ളെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ […]