മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും ഇവരുടെ രണ്ടു മക്കളായ ഫാത്തിമ മെർസീനയും ഒരു വയസ്സുള്ള കുട്ടി മറിയം എന്നിവരുമാണ് മരിച്ചിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ തന്നെയുണ്ടായിരുന്ന സബയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ … Read more

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനു ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ എസ് സിയെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ കൊൽക്കത്തയിൽ മാത്രമാണ് ഐ-ലീഗ് കളിച്ചത്. ഇത്തവണ പതിവ് ഹോം എവേ ഫോർമാറ്റിലാണ് ലീഗ് നടക്കുക. 12 ടീമുകളാണ് ഇത്തവണയും ഐ ലീഗിൽ പങ്കെടുക്കുന്നത്. നിലവിലെ … Read more

ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് സ്വീകരണം

ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് സ്വീകരണം

വളാഞ്ചേരി : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംഘടിപ്പിച്ച ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് തിരൂർ ജില്ലാ അസോസിയേഷൻ കരിപ്പോൾ ബി.ആർ.സി.യി.ൽ സ്വീകരണം നൽകി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ജാസിർ അധ്യക്ഷതവഹിച്ചു. പി.ജെ. അമീൻ ആമുഖപ്രഭാഷണം നടത്തി. ജാഥാക്യാപ്റ്റൻ ഷീല ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. ഷാഹിന, സൈത് കരിപ്പോൾ, കെ. സാദിഖ്, പി.ടി. ഫൗസിയ, എം. മുസ്തഫ, നാസർ പുളിക്കൽ, കെ.പി. പവിത്രൻ, എൻ. അഷ്‌റഫ്, എം. … Read more

ജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുങ്ങി മഞ്ചേരി

ജില്ലാ ശാസ്ത്രമേളയ്ക്ക്  ഒരുങ്ങി മഞ്ചേരി

മലപ്പുറം : ഏഴായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേളയ്ക്ക്‌ മഞ്ചേരി ഒരുങ്ങി. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് മേള. ശാസ്ത്ര നാടകമേള കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലാണ്. മറ്റുള്ളവ മഞ്ചേരിയിലെ അഞ്ച്‌ സ്കൂളുകളിലായി നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 1,600 ചതുരശ്ര അടിയിൽ ഗ്രീൻ നെറ്റ് പന്തൽ അടക്കം 15,000 ചതുരശ്ര അടി പന്തലാണ് മഞ്ചേരിയിൽ ഒരുക്കിയിരിക്കുന്നത്. ഹരിതചട്ടം പാലിച്ചാണ് സംഘാടനം. പ്ലേറ്റും ഗ്ലാസും കുട്ടികൾതന്നെ കൊണ്ടുവരണം. ഒന്നിന് … Read more

സംസ്ഥാന ഖോ ഖോ ചാമ്പ്യൻഷിപ്പിന് തു​വ്വ​ക്കാ​ട്ട് തുടക്കം

സംസ്ഥാന ഖോ ഖോ ചാമ്പ്യൻഷിപ്പിന് തു​വ്വ​ക്കാ​ട്ട് തുടക്കം

ക​ൽ​പ​ക​ഞ്ചേ​രി: അ​മ്പ​താ​മ​ത് സം​സ്ഥാ​ന ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ പു​രു​ഷ-​വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​വ്വ​ക്കാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. ജി​ല്ല ഖോ ​ഖോ അ​സോ​സി​യേ​ഷ​നും ടീം ​തു​വ്വ​ക്കാ​ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 700ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വ​ള​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ പി.​സി. ന​ജ്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ നാ​സ​ർ ക​ട​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി കെ.​ടി. സ​ജി​ത്ത്, ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ കെ.​എ​സ്. ബാ​ല​ഗോ​പാ​ൽ, അ​ഖി​ലേ​ന്ത്യ ഖോ … Read more

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവം ഞായറാഴ്ച മുതൽ നവംബർ ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. ഈ വർഷത്തെ ആഞ്ജനേയ സംഗീതോത്സവം ശനിയാഴ്ച നടക്കും. ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, സോപാനസംഗീതം, അഷ്ടപദി എന്നീ ഇനങ്ങളിലാണ് സംഗീതോത്സവം. ശനിയാഴ്ച രാവിലെ 8.30-ന് പ്രശസ്ത സംഗീതസംവിധായകനും പിന്നണിഗായകനുമായ ശിവദാസ് വാര്യർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സംഗീതോത്സവം സമാപിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക … Read more