ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി […]

ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 16 പേർക്ക് പരിക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: പാ​ല​ത്തി​ങ്ങ​ൽ ന്യൂ​ക​ട്ടി​ലെ നാ​യ​ർ​ക്കു​ളം ഭാ​ഗ​ത്ത് ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മേ​ലേ മു​ത്തേ​ട​ത്ത് കു​ഞ്ഞാ​മു​ട്ടി (75), സൈ​ഫു​ദ്ദീ​ൻ പി​ല​ശ്ശേ​രി (21), ഉ​മ്മു​സ​ൽ‍മ പി​ല​ശ്ശേ​രി (30), അ​സീ​സ് പു​ട്ടാ​ട്ടു​ത​റ […]

വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കാ​പ്പ പ്ര​തി അ​റ​സ്റ്റി​ൽ

വ​ണ്ടൂ​ർ: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​മ്പൂ​ർ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ മ​മ്പാ​ട് പു​ളി​ക്ക​ലോ​ടി സ്വ​ദേ​ശി പ​ള്ളി​ക്ക​ണ്ടി മു​ഹ​മ്മ​ദ് എ​ന്ന ചെ​മ്പ​ൻ നാ​ണി​യെ (62) വ​ണ്ടൂ​രി​ൽ​നി​ന്ന് പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫ് […]

മഞ്ചേരിയിൽ തെരുനായ്ക്കളുടെ ശല്യം രൂക്ഷം; 13 പേർക്ക് കടിയേറ്റു

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് പരിസരത്ത് തെരുനായ്ക്കളുടെ ശല്യം രൂക്ഷം. രണ്ട് ദിവസത്തിനിടെ 13 പേർക്ക് കടിയേറ്റു. ആശുപത്രിയിലെത്തിയ രോഗികൾക്കും ബന്ധുക്കൾക്കും ജീവനക്കാർക്കുമാണ് കടിയേറ്റത്.ഞായറാഴ്ച 12 പേർക്കും തിങ്കളാഴ്ച ഒരാൾക്കുമാണ് നായുടെ ആക്രമത്തിൽ പരിക്കേറ്റത്. […]

വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുവാ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ 19 കാരിയാണ് […]

തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക ഓപറേഷൻ തിയറ്റർ ഉടൻ ആരംഭിക്കും

തിരൂർ: മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരൂർ ജില്ല ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപറേഷൻ തിയറ്റർ തുറക്കാൻ നടപടി. കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിലാണ് ജനുവരി 14നുള്ളിൽ ഓപറേഷൻ തിയറ്ററിന്റെ നിർമാണം പൂർത്തിയാക്കാൻ കരാറുകാർക്ക് അന്ത്യശാസനം […]