പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം […]
Tag: malappuram news
പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന
കരുവാരകുണ്ട്: കരുതൽ മേഖലയുടെ പുതിയ മാപ്പിൽ കരുവാരകുണ്ട് പഞ്ചായത്തിലെ 300 ഏക്കറോളം സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന. കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളിലെ 46 സർവെ നമ്പറുകളിലുള്ള കൃഷിഭൂമിയാണിത്. ഈ ഭൂമി മുഴുവനായും ജിയോടാഗ് […]
പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]
ചങ്ങരംകുളത്ത് കാർ ഇടിച്ച് മദ്രസ വിദ്യാർഥി മരിച്ചു
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യർഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ നജീബിന്റെ രണ്ടാംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് നബീൽ (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് […]
കുംഫൂ അടക്കമുള്ളവയില്‍ വിദഗ്ദൻ, എഫ്‌ഐ ഹിറ്റ് സ്‌ക്വാഡ് അംഗം; അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകനെന്ന് എൻഐഎ
ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന മുബാറക്കിന് നിരോധിത സംഘടനയുമായി ഇത്ര അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പോലും കരുതിയിരുന്നില്ല കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് സംഘടനയുടെ […]
ചായയിൽ മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടലുടമക്ക് കുത്തേറ്റു
താനൂർ: ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് മലപ്പുറം താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അങ്ങാടിയിലെ ടി.എ റസ്റ്റോറൻ്റ് ഉടമ മനാഫിന് കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റത്. ചായ കുടിക്കാൻ […]