ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍

ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി  അറസ്റ്റില്‍

വേങ്ങര(മലപ്പുറം): ഭര്‍ത്താവിനെ ഭാര്യ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) വേങ്ങര പോലീസ് അറസ്റ്റുചെയ്തു. ജനവരി 31-ന് രാത്രി വേങ്ങര-കോട്ടയ്ക്കല്‍ റോഡ് യാറംപടിയിലെ പി.കെ. ക്വാര്‍ട്ടേഴ്സിലാണ് കൊലപാതകം നടന്നത്.   സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സന്‍ജിത്തിന്റെ മൃതദേഹപരിശോധനയില്‍ മുഖത്തും നെറ്റിയിലും പരിക്കുകണ്ടെത്തിയിരുന്നു. കുരുക്കുമുറുകി കഴുത്തിലെ എല്ലിന് പൊട്ടല്‍സംഭവിച്ചതാണ് മരണകാരണമെന്ന് വ്യക്തമാവുകയുംചെയ്തു. ഇതുകണ്ട് … Read more

ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസിൽ അറസ്റ്റിൽ

ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസിൽ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ജെ.എം റോഡിലെ ഷറഫുദ്ദീന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിയാണ് (41) അറസ്റ്റിലായത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനകമാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്. രണ്ട് മൊബൈൽ ഫോണുകളും 3000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ ഷാഫിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.നേരത്തേ എട്ട് മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ്, എസ്.എസ്.ഐമാരായ … Read more

ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ

ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ

കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് ഷാജഹാൻ, പത്തനംതിട്ട അടൂർ ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവർ. ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഏഴു കവറുകളിലായി സൂക്ഷിച്ചിരുന്ന മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ആഡംബര കാറും പൊലീസ് … Read more

തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മൂന്നംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പിൽ സിറാജുദ്ദീൻ (30), ഇടപ്പയിൽ വിപിൻ (30), അരീപറമ്പിൽ അയാസ് (35) എന്നിവരാണ് തിരൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പുതിയങ്ങാടി ജാറത്തിനുസമീപം നിന്നിരുന്ന തിരൂർ സ്വദേശിയായ ജംഷീറിനെയാണ് മൂന്നംഗ സംഘം ബലംപ്രയോഗിച്ച് തട്ടികൊണ്ട് പോയി കാറിൽവെച്ച് മർദിച്ച് അവശനാക്കി 70,000 രൂപയും എ.ടി.എം കാർഡും മൊബൈൽ ഫോണും കവർന്നത്. … Read more

എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ

എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ

തി​രൂ​ര​ങ്ങാ​ടി: എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രൂ​ർ പ​റ​വ​ണ്ണ സ്വ​ദേ​ശി യാ​രു​ക്കാ​ന്റെ പു​ര​യ്ക്ക​ൽ ആ​ഷി​ഖി​നെ​യാ​ണ് (42) തി​രൂ​ര​ങ്ങാ​ടി എ​സ്.​ഐ എ​ൻ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്കാ​ണ് സം​ഭ​വം. സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജ​ന​യെ​ത്തി ആ​ഭ​ര​ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. സ​മാ​ന രീ​തി​യി​ൽ ജി​ല്ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും

14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും

മ​ഞ്ചേ​രി: 14കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചു ഗ​ര്‍ഭി​ണി​യാ​ക്കി​യ പി​താ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ അ​തി​വേ​ഗ കോ​ട​തി ജീ​വി​താ​ന്ത്യം​വ​രെ ത​ട​വി​നും 6,60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ദ്റ​സാ​ധ്യാ​പ​ക​നും പ്ര​വാ​സി​യു​മാ​യ 48കാ​ര​െ​ന​യാ​ണ് ജ​ഡ്ജി കെ. ​രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട് വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍ന്ന് വീ​ട്ടി​ലി​രു​ന്നു പ​ഠി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കി​ട​പ്പു​മു​റി​യി​ലേ​ക്ക് ബ​ല​മാ​യി കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രുന്ന​ന്നാ​ണ്​ കേ​സ്. 2021 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം. പ​ല​ത​വ​ണ പീ​ഡി​പ്പി​െച്ച​ന്നാ​ണ്​ പ​രാ​തി. ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ മാ​താ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ … Read more