കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം; സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ

കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം; സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ

സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ വ​ള്ളി​ക്കു​ന്ന്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യെ​ടു​ത്ത കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ അ​ധി​കൃ​ത​രു​ടെ സു​ര​ക്ഷ ലം​ഘ​ന​വും പാ​ളി​ച്ച​യു​മാ​ണെ​ന്ന് പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ പ​റ​ഞ്ഞു. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​തി​രു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കി​ട​ങ്ങു​ക​ൾ​ക്ക് ചു​റ്റും സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യി അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന വി​ഷ​യം നി​ര​വ​ധി ത​വ​ണ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും … Read more

ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു

ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു

തേഞ്ഞിപ്പലം: ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി ഉണ്ടാക്കിയ വലിയ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതോടെ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണം. കുഴിയെടുത്ത ഭാഗത്തെ റോഡരികില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ ശനിയാഴ്ച മാറ്റിസ്ഥാപിച്ചു. ദേശീയപാത പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്‍.സി.എല്‍ കമ്പനി അധികൃതരെത്തിയാണ് അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ദേശീയപാതയോരത്ത് തൊട്ടടുത്തായി സ്ഥാപിച്ചത്. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയും റവന്യൂ ജീവനക്കാരനുമായ വിനോദ്കുമാര്‍ (48) കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്തെ വലിയ താഴ്ചയിലേക്ക് വീണ് മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് സുരക്ഷക്രമീകരണം കുറ്റമറ്റരീതിയിലാക്കാന്‍ നടപടി … Read more

കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2022 മാർച്ച് രണ്ട് മുതൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന അനുമതി നിഷേധിക്കപ്പെട്ട മേലാറ്റൂർ എപ്പിക്കാട് സ്വദേശി ജൗഹർ (22) ആണ് കുറ്റിപ്പുറം അയങ്കലത്ത് വെച്ച് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ തിരൂർ ഡിവൈ.എസ്.പി ബിജുവിന്റെ നിർദേശ … Read more

പെരിന്തൽമണ്ണയിൽ നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം

പെരിന്തൽമണ്ണയിൽ  നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം

പെരിന്തൽമണ്ണ: നഗരത്തിൽ നാല് വ്യാപാരസ്ഥാപനങ്ങളിൽ ഷട്ടർ കുത്തിത്തുറന്ന് മോഷണം. പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ബീമ മിൽ സ്റ്റോർ, കെ.ആർ ബേക്കറി, ഗരിമ സ്പോർട്സ്, മർഹബ ഹാൻഡ്‌ലൂംസ് എന്നീ കടകളുടെ ഷട്ടറുകളാണ് കുത്തിത്തുറന്നത്. കച്ചവട വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടില്ല. കടകളിൽ ചില്ലറയായി സൂക്ഷിച്ച പണം നഷ്ടമായി. കടകളുടെ ഷട്ടറുകളും അകത്തെ അലമാരകളും പെട്ടികളും തകരാറിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 1.50നും മൂന്നിനും ഇടയിലാണ് മോഷ്ടാവ് എത്തിയത്. കടകളിൽ പൊലീസ് തെളിവെടുപ്പ് നടത്തി അന്വേഷണം തുടങ്ങി. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചു. … Read more

സര്‍വകലാശാല ജീവനക്കാരുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

സര്‍വകലാശാല ജീവനക്കാരുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വില പിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജിനെയാണ് (23) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ ഭാഗത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് രാത്രിയില്‍ ജീവനക്കാരുടെ ആറ് മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് പിടിയിലായത്. കൂട്ടുപ്രതികളുണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പായിരുന്നു സംഭവം.

കു​റ്റി​പ്പു​റത്ത് തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു

കു​റ്റി​പ്പു​റത്ത്  തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു

കു​റ്റി​പ്പു​റം: വി​വി​ധ കേ​സു​ക​ളി​ൽ കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ത്തി​ന​ശി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ത്തി​ച്ചാ​മ്പ​ലാ​യ​ത്. ഭാ​ര​ത​പ്പു​ഴ​യി​ലെ മ​ണ​ൽ​ക്ക​ട​ത്തി​നി​ടെ പി​ടി​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് കു​റ്റി​പ്പു​റം സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും സ​മീ​പ​ത്തെ ഡം​പി​ങ് യാ​ർ​ഡി​ലും കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത്. മ​ണ​ൽ​ക്ക​ട​ത്തി​ന് പു​റ​മെ മ​റ്റു കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ഇ​വ​ക്കൊ​പ്പ​മു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട ഭാ​ഗ​ങ്ങ​ളി​ലാ​ണ് തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത്. ചി​ല വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തി​രു​ന്നു. തി​രൂ​രി​ൽ​നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ശ​മ​ന … Read more