ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

മാർച്ച് 20, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് […]

പ​ര​പ്പ​ന​ങ്ങാ​ടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഏ​ഴ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​െ​ട​യാ​ണ് വേ​ങ്ങ​ര സ്വ​ദേ​ശി എ.​വി. അ​ബ്ദു​ൽ ഗ​ഫൂ​ർ (21) പി​ടി​യി​ലാ​യ​ത്. [print_responsive_thumbnail_slider] പ​ര​പ്പ​ന​ങ്ങാ​ടി പെ​ലീ​സ് […]

താനൂരിലെ കവര് കാണാൻ സന്ദർശക പ്രവാഹം

താ​നൂ​ർ: ക​വ​ര് പൂ​ത്ത പാ​ല​പ്പു​ഴ പാ​ട​ത്തേ​ക്ക് വ​ൻ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. താ​നൂ​ർ ക​ള​രി​പ്പ​ടി​യി​ലെ പു​ന്നൂ​ക്ക് പാ​ല​പ്പു​ഴ പാ​ട​ത്താ​ണ് നീ​ല വെ​ളി​ച്ചം വി​ത​റു​ന്ന അ​ത്യ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​യ ക​വ​ര് പൂ​ത്ത​ത്. മ​ല​യാ​ളി​ക​ൾ​ക്ക് അ​ധി​കം പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന ക​വ​ര് ആ​ളു​ക​ൾ […]

തിരുവാലി ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ

പിടിയിലായ മോ​ഹ​ൻ​കു​മാ​ർ, രക്ഷപ്പെട്ട ഷ​ബീ​ബ് [print_responsive_thumbnail_slider] എ​ട​വ​ണ്ണ: തി​രു​വാ​ലി ശ്രീ​കൈ​ലാ​സ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. അ​ര​ക്കു​പ​റ​മ്പ് കാ​ഞ്ഞി​ര​ത്ത​ടം ക​ണ്ട​മം​ഗ​ല​ത്ത് മോ​ഹ​ൻ​കു​മാ​റി​നെ​യാ​ണ് (26) എ​ട​വ​ണ്ണ എ​സ്.​എ​ച്ച്.​ഒ വി. ​വി​ജ​യ​രാ​ജ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. […]

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. സേ​ലം സ്വ​ദേ​ശി സെ​ല്‍വ​ത്തെ​യാ​ണ് (50) മ​ങ്ക​ട എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്തെ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍നി​ന്നാ​ണ് […]

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

[print_responsive_thumbnail_slider] വ​ളാ​ഞ്ചേ​രി: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ങ്ങ് ചേ​ണ്ടി വാ​ക്കാ​ട് കൊ​ട്ടാ​ര​പ​റ​മ്പി​ൽ പൊ​റോ​ട്ട ഹ​നീ​ഫ (50) എ​ന്ന ഹ​നീ​ഫ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​രി​പ്പോ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന […]