പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

മഞ്ചേരി: പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികൾക്ക് പരിക്ക്.  ഉച്ചക്ക് 12 ഓടെ അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ട് മുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ 18 വിദ്യർഥികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 15 വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു. ഡ്രൈവർക്കും ബസ് ജീവനക്കാരനും … Read more

ചമ്രവട്ടം ജങ്ഷൻ ബസ് സ്റ്റാൻറ്: ധാരണപത്രം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കും

ചമ്രവട്ടം ജങ്ഷൻ ബസ് സ്റ്റാൻറ്: ധാരണപത്രം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കും

പൊ​ന്നാ​നി: പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​റ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ധാ​ര​ണ​പ​ത്രം സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും.ഇ​തി​ന്റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 14 ന് ​വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ ചേം​ബ​റി​ൽ യോ​ഗം ചേ​രും. പൊ​ന്നാ​നി​യു​ടെ വി​ക​സ​ന​രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മാ​കും ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​റ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ്. നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ സ്വ​കാ​ര്യസം​രം​ഭ​ക​നു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ​ത്ര​മാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​ക. ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​വെ​ച്ച ഉ​പാ​ധി​ക​ളും, നി​ബ​ന്ധ​ന​ക​ളും സം​രം​ഭ​ക​ർ അം​ഗീ​ക​രി​ച്ചു. 142 കോ​ടി … Read more

ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന;  പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

നി​ല​മ്പൂ​ർ: ന​ഗ​ര​സ​ഭ ആ​രോ​ഗ‍്യ​വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. വെ​ളി​യം​തോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​രാ​ഗം എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.ശു​ചി​ത്വ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും കു​ടി​വെ​ള്ള സ്രോ​ത​സ്സി​ന്‍റെ ശു​ചി​ത്വ നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ശു​ചി​ത്വ നി​ല​വാ​രം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ‍്യ വി​ഭാ​ഗം അ​റി​യി​ച്ചു. … Read more

മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം

മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം

മ​ല​പ്പു​റം: മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം. ഏ​ക​ദേ​ശം ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പ​റ​മ്പി​ലെ പു​ൽ​ക്കാ​ട് ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.പ​റ​മ്പി​ലെ തെ​ങ്ങി​ൻ തൈ​ക​ളും റ​ബ​ർ തൈ​ക​ളും ക​ത്തി ന​ശി​ച്ചു. വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ദ്യം നാ​ട്ടു​കാ​ർ തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ എ​ത്തു​മ്പോ​ൾ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. … Read more

കോടികളുടെ ഹവാല ഇടപാട്; ജോയ് ആലൂക്കാസിന്റെ തൃശൂരിലെ വീട് അടക്കം 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

കോടികളുടെ ഹവാല ഇടപാട്; ജോയ് ആലൂക്കാസിന്റെ തൃശൂരിലെ വീട് അടക്കം 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

കോടികളുടെ ഹവാല ഇടപാടില്‍ ജോയ് ആലൂക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിന്‍ നിക്ഷേപിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 1999 ലെ ഫെമ സെക്ഷന്‍ 97 എ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി വരുന്ന 33 സ്വത്തുക്കള്‍, 91.22 ലക്ഷം വരുന്ന മൂന്ന് ബാങ്ക് … Read more

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

നി​ല​മ്പൂ​ർ: ഒ​മ്പ​താം ക്ലാ​സു​കാ​ര​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ർ പാ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ന​മ്പി​യ​ത്ത് രാ​ധാ​കൃ​ഷ്ണ​നാ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ​നി​ന്ന് നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി ആ​റി​നാ​യി​രു​ന്നു​ സം​ഭ​വം. സ്കൂ​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ പ​രി​ച​യം ന​ടി​ച്ച് സ​മീ​പി​ച്ച പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി കാ​ര്യ​മ​ന്വേ​ഷി​ച്ച് സ്ഥ​ല​ത്തേ​ക്കു​വ​ന്ന​തി​നാ​ൽ പ്ര​തി ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ് കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഊ​ട്ടി, … Read more