പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി […]

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​ല​ർ​ച്ചെ ട്രെ​യി​ൻ ക​യ​റാ​നെ​ത്തി​യ സം​ഘ​ത്തി​ൽ നി​ന്ന് പു​രാ​വ​സ്തു​ക്ക​ളെ​ന്ന് തോ​ന്നി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30 ന് ​നി​ല​മ്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​നാ​ണ് നാ​ലം​ഗ സം​ഘം എ​ത്തി​യ​ത്. […]

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​യൂ​ർ തെ​ങ്ങി​ൽ​പ​ള്ളി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് സ്വ​ദേ​ശി ത​റ​യി​ൽ ഷാ​ന​വാ​സി​നെ​യാ​ണ് (36) ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് […]

കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി

കോ​ട്ട​ക്ക​ൽ: കാ​റി​ൽ ഉ​ര​സി നി​ർ​ത്താ​തെ​പോ​യ സ്വ​കാ​ര്യ ബ​സി​ന്റെ താ​ക്കോ​ൽ കാ​റു​ട​മ കൊ​ണ്ടു​പോ​യെ​ന്ന് ബ​സ് ഉ​ട​മ​യു​ടെ പ​രാ​തി. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന എ​ട​രി​ക്കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ ബ​സ് കു​ടു​ങ്ങി. യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലു​മാ​യി. കാ​റു​ട​മ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ […]

പുള്ളിമാന്‍റെ ജഡവും തോക്കുമായി യുവാവ് പിടിയിൽ

നി​ല​മ്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വൈ​ലാ​ശ്ശേ​രി വ​ന​ഭൂ​മി​യി​ൽ​നി​ന്ന് പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി ജ​ഡ​വു​മാ​യി ബൈ​ക്കി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ യു​വാ​വ് വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. കൂ​ട്ടു​പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​രു​മ​മു​ണ്ട ചെ​മ്പ​ൻ​കൊ​ല്ലി ക​ണ്ടം​ചി​റ അ​യ്യൂ​ബ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്. […]

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ […]