മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് ∙‌ മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ […]

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

മീ​നാ​ക്ഷി​പു​രം: ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്വ​ര്‍ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 75 പ​വ​ന്‍ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍.ക​രി​പ്പൂ​ര്‍ സ്വ​ര്‍ണ്ണ​ക്ക​വ​ര്‍ച്ച കേ​സി​ലെ പ്ര​തി​യാ​യ മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പ​രു​ക്ക​ല്‍ പു​ത്ത​ന്‍ ക​ട​പ്പു​റം റ​ഊ​ഫ് (28), തൃ​ശൂ​ര്‍ […]

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) നെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറു വർഷത്തോളമായി പെൺകുട്ടിയോട് […]

പൂട്ടിയിട്ട വീട്ടില്‍നിന്നു 17പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷ്ടിച്ചു

പു​ളി​ക്ക​ല്‍: പെ​രി​ങ്ങാ​വി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പെ​രി​ങ്ങാ​വ് ദാ​ന​ഗ്രാ​മി​ല്‍ പ​ടി​പ്പി​ങ്ങ​ല്‍ വാ​സു​ദേ​വ​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച 17 പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക​ല്‍ സ​മ​യ​ത്ത് വാ​സു​ദേ​വ​നും […]

റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി

തി​രൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ കാ​ത്തി​രു​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി.ത​മി​ഴ്നാ​ട് സ്വ​ദേ​ശി ത​മി​ഴ​ര​ശ​നെ​യാ​ണ് ​(23) തി​രൂ​ർ ആ​ർ.​പി.​എ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എം. സു​നി​ൽ കു​മാ​ർ, […]

സൂപ്പർ കപ്പ്: പയ്യനാട് സ്റ്റേഡിയം 31നകം എ.ഐ.എഫ്.എഫിന് കൈമാറും

മ​ഞ്ചേ​രി: സൂ​പ്പ​ർ ക​പ്പി​ന് പ​യ്യ​നാ​ട് സ്റ്റേ​ഡി​യം ഒ​രു​ങ്ങി. ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഡി​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. സം​ഘാ​ട​ക സ​മി​തി​യു​ടെ ചീ​ഫ് കോ ​ഓ​ഡി​നേ​റ്റ​റും അ​ഖി​ലേ​ന്ത്യ […]