നിലമ്പൂർ: മഴകമ്മി മൂലം ജില്ലയിലെ ഏക ജലവൈദ്യുതി നിലയമായ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതിയിൽ ഈ വർഷം വൈദ്യുതി ഉൽപാദനത്തിൽ 70 ശതമാനം കുറവ്. പ്രതിദിന ഉൽപാദന ശേഷി 84,000 യൂനിറ്റ് ആണ്. എന്നാൽ 10,000 […]
Tag: malappuram news
പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു
നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് […]
തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ; നായ്ക്കുട്ടിക്ക് പുനർജന്മം
വണ്ടൂർ : തെരുവ് നായ്ക്കൾക്കെതിരെ നാടെങ്ങും പ്രതിഷേധം തുടരുമ്പോഴും കാണാതായ ഒരാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്കായി നാട്ടുകാർ നടത്തിയത് ഒരു പകൽ നീണ്ട തെരച്ചിൽ. ഒടുവിൽ അഴുക്കുചാലിലെ സ്ലാബിനുള്ളിൽ കുടുങ്ങിയ നിലയിൽ തെരുവ് നായ്ക്കുട്ടിയെ കണ്ടെത്തി. […]
പൈതൃക മ്യൂസിയം മങ്കടയിൽ സംരക്ഷിക്കും
മങ്കട: പടിഞ്ഞാറ്റുമുറി ബി.എഡ് സെന്ററിൽനിന്ന് പടിയിറങ്ങുന്ന ഗോപാലൻ മങ്കടയുടെ ചരിത്ര പൈതൃക മ്യൂസിയം മങ്കട പഞ്ചായത്ത് പരിധിക്കുള്ളിൽ സംരക്ഷിക്കാൻ തീരുമാനമായി. ഈ വിഷയത്തിൽ മങ്കട ജി.എൽ.പി സ്കൂളിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. മങ്കട […]
ഉച്ചഭക്ഷണത്തിന് പച്ചക്കറിത്തോട്ടമൊരുക്കി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂൾ
മഞ്ചേരി: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി നൽകാനും എല്ലാ കുട്ടികളിലും കൃഷി ഒരുസംസ്കാരമായി മാറ്റുന്നതിനുമായി മഞ്ഞപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ അര ഏക്കർ സ്ഥലത്ത് പച്ചക്കറിത്തോട്ടം ഒരുക്കി. പയർ, വെണ്ട ചേന, ചേമ്പ്, […]
പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണം’
അങ്ങാടിപ്പുറം: പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ആദ്യഘട്ടം വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ വിദ്യാർഥികളിൽനിന്നും യാത്രക്കാരിൽനിന്നും ഒപ്പുശേഖരണം നടത്തി. ജനകീയപ്രക്ഷോഭം […]