മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തി​രൂ​ർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

തി​രൂ​ർ: അ​ന​ധി​കൃ​ത ലോ​ട്ട​റി ചൂ​താ​ട്ട സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ ആ​ല​ത്തി​യൂ​ർ ടൗ​ണി​ൽ തി​രൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. തി​രൂ​ർ ഡി.​വൈ.​എ​സ്.​പി കെ.​എം. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ലീ​സ് ന​ട​ത്തി​യ […]

മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാഴ്ച രാ​ത്രി ന​ട​ന്ന അ​നു​സ്മ​ര​ണ ദി​ക്‌​റ് ദു​ആ സ​മ്മേ​ള​ന​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യി​ൽ അ​ലി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് മ​മ്പു​റ​ത്ത് എ​ത്തി​യ​ത്. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി […]

മലപ്പുറത്ത് വന്‍ ലഹരിവേട്ട: വിൽപനക്കായി സൂക്ഷിച്ച 20.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

മ​ല​പ്പു​റം: ചെ​മ്മ​ങ്ക​ട​വ് താ​മ​ര​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി അ​ണ്ണം​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​യേ​ഷ് […]

പൊ​ന്നാ​നി​യി​ൽ ഭാര്യയെ കൊല​പ്പെടുത്തിയ കേസ്: പ്രതി വലയിലായതായി സൂചന

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് യൂ​നു​സ് കോ​യ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച സൂ​ച​ന ല​ഭി​ച്ച​തോ​ടെ പൊ​ലീ​സ് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ടു. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ലു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. […]

നി​ല​ക്കാ​തെ തു​ട​രു​ന്ന മ​ഴ​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​വും ഗ്രാ​മ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ൽ

കൊ​ണ്ടോ​ട്ടി: ര​ണ്ടു​ദി​വ​സ​മാ​യി നി​ല​ക്കാ​തെ തു​ട​രു​ന്ന മ​ഴ​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​വും സ​മീ​പ ഗ്രാ​മ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. നി​ര​ത്തു​വ​ക്കു​ക​ളി​ലെ ഓ​ട​ക​ള്‍ അ​ട​ഞ്ഞ​തോ​ടെ മ​ഴ​വെ​ള്ള​വും മാ​ലി​ന്യ​വ​​വും റോ​ഡി​ല്‍ പ​ര​ന്നൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​കാ​ത്ത​തി​നാ​ൽ കാ​ല്‍ന​ട യാ​ത്ര​ക്കു​പോ​ലും ​ദു​രി​ത​പൂ​ർ​ണ​മാ​ണ്. […]

പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ പുതിയ ഓഫിസർ എത്തി

പൊ​ന്നാ​നി: വി​ല്ലേ​ജ് ഓ​ഫി​സ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​വാ​തി​രു​ന്ന പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഒ​ടു​വി​ൽ പു​തി​യ ഓ​ഫി​സ​റെ​ത്തി. പൊ​ന്നാ​നി താ​ലൂ​ക്ക് ഓ​ഫി​സി​ലെ ഹെ​ഡ് ക്ല​ർ​ക്ക് ആ​ർ. ദീ​പു​രാ​ജാ​ണ് നി​യ​മി​ത​നാ​യ​ത്. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ഓ​ഫി​സ​ർ ദീ​ർ​ഘാ​വ​ധി​യി​ൽ പോ​യ​തോ​ടെ​യാ​ണ് […]