യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വള്ളം രക്ഷപ്പെടുത്തി

താ​നൂ​ർ: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ഫി​ഷ​റീ​സ് വി​ഭാ​ഗ​ത്തി​ന്റെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീ​മി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട സു​റൂ​ർ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റാ​യി […]

വ​ള്ളി​ക്കു​ന്നിൽ മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്

വ​ള്ളി​ക്കു​ന്ന്: തി​ങ്ക​ളാ​ഴ്ച മു​ത​ൽ മൂ​ന്ന് ട്രെ​യി​നു​ക​ളാ​ണ് വ​ള്ളി​ക്കു​ന്നി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ർ​ത്തു​ക. ഷൊ​ര്‍ണൂ​ര്‍-​ക​ണ്ണൂ​ര്‍-​ഷൊ​ര്‍ണൂ​ര്‍ മെ​മു ട്രെ​യി​നു​ക​ൾ​ക്കും തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം പ​ര​ശു​റാം എ​ക്സ്പ്ര​സി​നു​മാ​ണ് സ്റ്റോ​പ് അ​നു​വ​ദി​ച്ച​ത്. പു​ല​ർ​ച്ച 05.49ന് ​ക​ണ്ണൂ​ർ മെ​മു വ​ള്ളി​ക്കു​ന്നി​ലെ​ത്തും. തി​രി​ച്ച് ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള വ​ണ്ടി രാ​ത്രി […]

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത് വൻ അപകടം

കാ​ളി​കാ​വ്: തെ​ങ്ങ് ച​തി​ച്ചു. തെ​ങ്ങി​ൽ ക​യ​റി പു​ഴ​യി​ലേ​ക്ക് ചാ​ടാ​ൻ റെ​ഡി​യാ​യി നി​ന്ന യു​വാ​ക്ക​ൾ​ക്ക് മു​ന്നേ തെ​ങ്ങ് പൊ​ട്ടി വീ​ണു. ആ ​വീ​ഴ്ച ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. കാ​ളി​കാ​വ് ഉ​ദി​രം​പൊ​യി​ലി​ൽ കെ​ട്ടു​ങ്ങ​ൽ ചി​റ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ ഏ​ഴ് […]

കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

ജി​ദ്ദ: ഈ ​വ​ർ​ഷം ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സേ​വ​നം ​ചെ​യ്​​ത കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു. ശ​റ​ഫി​യ ക്വാ​ളി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാം മ​മ്പാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. […]

മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി: പൊ​ന്നാ​നി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: സ​​ർ​​ക്കാ​​ർ ലോ​​ട്ട​​റി​​ക്ക് സ​​മാ​​ന്ത​​ര​​മാ​​യി മൂ​​ന്ന​​ക്ക എ​​ഴു​​ത്തു ലോ​​ട്ട​​റി ന​​ട​​ത്തി​​യ​ യു​വാ​ക്ക​ളെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി കൊ​ട​ക്കാ​ട് ഹ​രി​നാ​രാ​യ​ണ​ൻ (25) , നെ​ല്ലി​ക്കോ​ട്ട് സ​ജീ​വ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ന്നാ​നി ച​മ്ര​വ​ട്ട​ത്ത് ലോ​ട്ട​റി […]

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​ർ: താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പൊ​ലീ​സ്. താ​നൂ​ർ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ൽ 40 പേ​ർ പി​ടി​യി​ലാ​യി. താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ.​എ​സ്.​പി […]