മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്‍ലിമായതിനാലാണ് അദ്ദേഹത്തിന് തന്നോട് വിരോധം. മോഹൻദാസിന് […]
Tag: cpim
പുതുതലമുറക്ക് മനുഷ്യത്വ പാഠങ്ങൾ പകർന്നുനൽകണം -മന്ത്രി ആർ. ബിന്ദു
മഞ്ചേരി: മനുഷ്യത്വത്തിന്റെ പാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകാൻ വിദ്യാലയങ്ങളിലെ ബോധപൂർവമായ ശ്രമങ്ങൾക്ക് ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ആർ. ബിന്ദു. മഞ്ചേരി യതീം ഖാന ഹയർസെക്കൻഡറി സ്കൂളിൽ ‘തണൽക്കൂട്ട്’ വിദ്യാർഥികൾക്ക് നിർമിച്ചു നൽകിയ മൂന്ന് സ്നേഹവീടുകൾ […]
‘തട്ടം’ പരാമർശത്തിനെതിരെ സമസ്ത; ഇരട്ടത്താപ്പ് പുറത്തായി, വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്ന് അബ്ദുസമദ് പൂക്കോട്ടൂർ
കോഴിക്കോട്: ‘തട്ടം’ വേണ്ട എന്ന് പറയുന്ന മുസ്‍ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന ഫലമായാണ്’ എന്ന സി.പി.എം നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി സമസ്ത. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്ത […]
സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം ഈടാക്കുമെന്ന് മന്ത്രി
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു. കല്ലേറിൽ എട്ട് ഡ്രൈവർമാർക്ക് പരുക്കേറ്റു. 51 ബസുകൾക്ക് കേടുപാടുകളുണ്ടായി. നിലവിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു […]