പരപ്പനങ്ങാടി: വാഹന പരിശോധനക്കിടെ ഏഴ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനക്കിെടയാണ് വേങ്ങര സ്വദേശി എ.വി. അബ്ദുൽ ഗഫൂർ (21) പിടിയിലായത്. [print_responsive_thumbnail_slider] പരപ്പനങ്ങാടി പെലീസ് […]
Category: Parappanangadi
പരപ്പനങ്ങാടി തീരത്ത് വീണ്ടും മത്തി ചാകര
പരപ്പനങ്ങാടി: ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ കടലോരത്ത്നിന്ന് ഉൾവലിഞ്ഞ മത്തി ചാകര തിരിച്ചുവരവ് തുടങ്ങി. തീരത്തിനും ടൗണിനും ഒരുപോലെ ആഹ്ലാദം പകരുന്ന മത്തിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ ഉറ്റുനോക്കുന്നത്. വ്യവസായിക ആവശ്യങ്ങൾക്ക് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന […]
കിടങ്ങിൽ വീണ് റവന്യൂ ജീവനക്കാരൻ മരിക്കാനിടയായ സംഭവം; സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ച -എം.എൽ.എ
സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ച -എം.എൽ.എ വള്ളിക്കുന്ന്: ദേശീയപാത നിർമാണത്തിനായെടുത്ത കിടങ്ങിൽ വീണ് റവന്യൂ ജീവനക്കാരൻ മരിക്കാനിടയായ സംഭവം ദേശീയപാത നിർമാണ അധികൃതരുടെ സുരക്ഷ ലംഘനവും പാളിച്ചയുമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. സുരക്ഷ […]
സര്‍വകലാശാല ജീവനക്കാരുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് വില പിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജിനെയാണ് (23) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ […]
എ.ആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ
തിരൂരങ്ങാടി: എ.ആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചയാൾ പിടിയിൽ. തിരൂർ പറവണ്ണ സ്വദേശി യാരുക്കാന്റെ പുരയ്ക്കൽ ആഷിഖിനെയാണ് (42) തിരൂരങ്ങാടി എസ്.ഐ എൻ. മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം […]
വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരൂരങ്ങാടി: വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. വള്ളിക്കുന്ന് മാതവാനന്ത സ്കൂളിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മരം കയറ്റി വന്ന […]