പരപ്പനങ്ങാടിയിൽ അനധികൃത ലോട്ടറിക്കെതിരെ നടപടി തുടരുന്നു; എട്ടുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി: മൂന്നക്ക ലോട്ടറി വിൽപന നടത്തിയ എട്ടുപേർ പിടിയിൽ. ജനീഷ് അത്താണിക്കൽ, ബീരാൻകോയ അത്താണിക്കൽ , സതീശൻ കൂട്ടുമൂച്ചി, സാദിഖ് പരിയാപുരം, ശശി പരപ്പനങ്ങാടി, സന്തോഷ്, ഗോവിന്ദൻ കരിപ്പറമ്പ്, രമേശൻ പുത്തൻപീടിക എന്നിവരാണ് പിടിയിലായത് പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ അത്താണിക്കൽ കൂട്ടുമൂച്ചി പ്രയാഗ് റോഡ്, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മൂന്നക്ക ലോട്ടറി വിൽപന നടത്തിയവരെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. നിയമവിരുദ്ധ ലോട്ടറിക്കെതിരെ നടപടി ശക്തമാക്കിയതോടെ പലരും കട പൂട്ടി. ഇപ്പോഴും രഹസ്യമായി വിൽപന നടത്തുന്നവരുണ്ട്. ആവശ്യക്കാരെന്ന വ്യാജേന സമർഥമായാണ് … Read more