കേരളോത്സവം നിർത്തിവെച്ചതിനെതിരെ സത‍്യഗ്രഹ സമരം
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ കേരളോത്സവം നിർത്തിവെച്ച നടപടിക്കെതിരെ സത്യഗ്രഹ സമരവുമായി എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികൾ.ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തർക്കത്തെത്തുടർന്ന്Read More →