ട്രെയിൻ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ
നിലമ്പൂർ: ട്രെയിനിൽ സഹയാത്രികയായ യുവതിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വണ്ടൂർ വെള്ളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബുവിനെയാണ് (34) വണ്ടൂർ ഇൻസ്പെക്ടർ ഇ. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞ 17നായിരുന്നു സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ -നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവിന്‍റെ വീട്ടിലേക്ക് വരുകയായിരുന്നു. രാത്രി 9.20ഓടെ ട്രെയിൻ തൊടിയപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ട്മെന്റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും … Read more