ക​രു​വാ​ര​കു​ണ്ട് ഇ​ക്കോവി​ല്ലേ​ജി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള ക​രു​വാ​ര​കു​ണ്ട് ചേ​റു​മ്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ലെ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത് രൂ​പ 20 രൂ​പ​യാ​ക്കി. അ​തേ​സ​മ​യം ഡി.​ടി.​പി.​സി​യു​ടെ ത​ന്നെ കീ​ഴി​ലു​ള്ള കേ​ര​ളാം​കു​ണ്ടി​ലെ 20 രൂ​പ​യി​ൽ വ​ർ​ധ​ന​യി​ല്ല. കൗ​ൺ​സി​ലി​ന്റെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2016ൽ ​ഇ​ക്കോ വി​ല്ലേ​ജ് തു​റ​ന്ന​തു മു​ത​ൽ പ്ര​വേ​ശ​ന ഫീ​സ് 10 രൂ​പ ത​ന്നെ​യാ​ണ്. ഇ​ത് 20 രൂ​പ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ കേ​ര​ളാം​കു​ണ്ടി​ൽ മൂ​ന്ന് വ​ർ​ഷം … Read more

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്

നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് പരിക്കേറ്റത്.  ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗിയേയും കൊണ്ട് മരുന്നുവാങ്ങാൻ വരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. അബൂബക്കറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബൂബക്കറിന്‍റെ ഭാര‍്യ:മൈമൂന. … Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാ​ളി​കാ​വ്: ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ന്ന നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി ഇ​സ്മാ​യി​ൽ (54), ചേ​ല​ത്താ​ൽ പ​റ​മ്പി​ൽ അ​ബ്ദു​ൽ റ​സാ​ഖ് (45), കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് സ്വ​ദേ​ശി പ​റ​മ്പ​ൻ രാ​ജേ​ഷ് (24), സു​ന്ദ​ര​ൻ കാ​ളി​കാ​വ് (35) എ​ന്നി​വ​രെ​യാ​ണ് കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​ളി​കാ​വ്, വേ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ വ്യാ​ജ​സ്വ​ർ​ണം പ​ണ​യം വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞ … Read more

ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി ഭീഷണി; മലപ്പുറം സ്വദേശിയായ യുവാവ് ഉൾപ്പെടെ 4 മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുമലയാളികള്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തനിന്നുള്ള 19കാരന്‍ അമിന്‍ ഷെരീഫ്, കണ്ണൂരില്‍ നിന്നുള്ള 24 കാരനായ അബ്ദുള്‍ റഫീക്ക്, പാലക്കാട് സ്വദേശിയായ 22കാരന്‍ ജബല്‍ ഷാ, കാസര്‍കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതായി കാണിച്ച് … Read more

‘തട്ടം’ പരാമർശത്തിനെതിരെ സമസ്ത; ഇരട്ടത്താപ്പ് പുറത്തായി, വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

കോഴിക്കോട്: ‘തട്ടം’ വേണ്ട എന്ന് പറയുന്ന മുസ്‍ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയു​ടെ പ്രവർത്തന ഫലമായാണ്’ എന്ന സി.പി.എം നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി സമസ്ത. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി പറയുകയും അടിസ്ഥാന തത്വം നിലനിർത്തുകയും ചെയ്യുന്ന സമീപനമാണ് വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം. കമ്യൂണിസത്തിന്‍റെ അടിസ്ഥാനം മതനിഷേധമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി. ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന … Read more