മ​ഞ്ഞ​പ്പി​ത്തം: പ്ര​തി​രോ​ധം ഊ​ർ​ജി​തം,  ഓ​ട​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് പി​ഴ

എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ മ​ഞ്ഞ​പ്പി​ത്തം പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി. ഓ​ട​യി​ലേ​ക്ക് മ​ലി​ന ജ​ലം ത​ള്ളി​യ എ​ട്ട് ക​ട​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി. പോ​ത്തു​ക​ല്ല് ബ​സ് സ്റ്റാ​ൻ​ഡി​ലും ടൗ​ണി​ലു​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്,Read More →

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു

നി​ല​മ്പൂ​ർ: 33.5 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കേ​സ് ന​ട​പ​ടി​ക്കി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നി​ല​മ്പൂ​ർ വ​ല്ല​പ്പു​ഴ ചാ​ലി​യി​ലെ തൊ​ട്ടി​യ​ൻ വീ​ട്ടി​ൽ ഫെ​ബി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ട്ടു​പ്ര​തി​യാ​യRead More →

വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എംലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

എ​ട​ക്ക​ര: വെ​ള്ളാ​രം​കു​ന്ന് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ വാ​ർ​ഡ് അം​ഗം സ​ന്തോ​ഷ് ക​പ്രാ​ട്ടി​നെ​തി​രെ സി.​പി.​എം ന​ട​പ​ടി. സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റിRead More →

കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവRead More →

എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ

മ​ഞ്ചേ​രി: എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കെ​ത്തി​യ​യാ​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ.നി​ല​മ്പൂ​ർ ക​രു​ളാ​യി ക​രീ​ക്കു​ന്ന​ൻ വീ​ട്ടി​ൽ മ​ക​ൻ ഹം​സ​യാ​ണ് (40) പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​റു​ടെ സ്‌​ക്വാ​ഡും മ​ല​പ്പു​റം എ​ക്‌​സൈ​സ്Read More →

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം; സപ്തതി ആഘോഷത്തിന്​ തുടക്കം

എ​ട​ക്ക​ര: മ​ണ്ണി​നോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ല്ല​ടി​ച്ച് സ​ഭ വി​ശ്വാ​സ​ത്തി​ലൂ​ന്നി ജീ​വി​ച്ച മ​ല​ങ്ക​ര​യി​ലെ ന​സ്രാ​ണി​ക​ളാ​ണ്​ സ​ഭ​യു​ടെ ഇ​ന്ന​ത്തെ വ​ള​ര്‍ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മRead More →

റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

നിലമ്പൂർ: റോഡിന് കുറുകെ ചാടിയ പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കിൽനിന്നും തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത് രണ്ടാംപാടം റോഡിലാണ് സംഭവം. രണ്ടാംപാടം സ്വദേശി പന്താർ അസർക്കിനാണ്Read More →

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

നി​ല​മ്പൂ​ർ: ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ താ​ഴെ നാ​ടു​കാ​ണി സ​ഞ്ജ​യി​നെ​യാ​ണ് (20)Read More →

ക​രു​വാ​ര​കു​ണ്ട് ഇ​ക്കോവി​ല്ലേ​ജി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള ക​രു​വാ​ര​കു​ണ്ട് ചേ​റു​മ്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ലെ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത് രൂ​പ 20 രൂ​പ​യാ​ക്കി. അ​തേ​സ​മ​യംRead More →