വ്യാ​ജ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം വൃ​ക്ക ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽഅന്വേഷണം ഊർജിതം

മ​ല​പ്പു​റം: വ്യാ​ജ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം വൃ​ക്ക ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ജി​ല്ല ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം. ജി​ല്ല​യി​ൽ ച​ര്‍മം വെ​ളു​പ്പി​ക്കാ​ൻ‌ ക്രീ​മു​ക​ള്‍ ഉ​പ​യോ​ഗി​ച്ചRead More →

താ​നൂ​ർ ബ്ലോ​ക്ക് ജ​ങ്ഷ​ൻ പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി

താ​നൂ​ർ: താ​നൂ​രി​ൽ​നി​ന്ന് തീ​ര​ദേ​ശ ഹൈ​വെ​യി​ലേ​ക്കും ഫി​ഷി​ങ് ഹാ​ർ​ബ​ർ, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഒ​ട്ടും​പു​റം തൂ​വ​ൽ​തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മെ​ത്താ​നു​ള്ള പ്ര​ധാ​ന പാ​ല​മാ​യ താ​നൂ​ർ ബ്ലോ​ക്ക് ജ​ങ്ഷ​ൻ പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി.Read More →

ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു

മൂന്നിയൂര്‍ : ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ, ‘റേഷന്‍ കട മുതല്‍ സെക്രെട്ടറിയേറ്റ് വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് നടത്തി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെRead More →

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍Read More →

മോഷണക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എടപ്പാൾ ∙ ചങ്ങരംകുളം, എടപ്പാൾ മേഖലകളിലെ കടകളിൽ മോഷണം നടത്തി വന്ന ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ബിഹാർ സമസ്തിപുർ സ്വദേശി രബീന്ദ്ര മഹാതോ (27) ആണ് അറസ്റ്റിലായത്.Read More →

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്

നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ്Read More →

പുതുതലമുറക്ക് മനുഷ്യത്വ പാഠങ്ങൾ പകർന്നുനൽകണം -മന്ത്രി ആർ. ബിന്ദു

മ​ഞ്ചേ​രി: മ​നു​ഷ്യ​ത്വ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​ത്ത് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. മ​ഞ്ചേ​രി യ​തീം ഖാ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ‘ത​ണ​ൽ​ക്കൂ​ട്ട്’Read More →

സമസ്ത ചെറിയ മീനല്ല, പണ്ഡിതരെ ബഹുമാനിക്കണം; സാദിഖലി തങ്ങളോട് കെ.ടി ജലീൽ

കോഴിക്കോട്: സമസ്ത-സാദിഖലി തങ്ങൾ വിവാദത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന് സാദിഖലി തങ്ങളുടെ പരാമർശത്തിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ ജലീൽ നൽകിയത്.Read More →

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാ​ളി​കാ​വ്: ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ന്ന നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി ഇ​സ്മാ​യി​ൽRead More →