ബാലികക്ക് പീഡനം: പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 50 വയസ്സുകാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി തുവ്വക്കാട് കന്മനം കൊടുവട്ടത്ത് വീട്ടിൽRead More →