കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞു
വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിൽ പേട്ട വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞുകൂടി. നീരൊഴുക്കിന് തടസ്സമാക്കുന്ന രീതിയിൽ മണൽതിട്ട രൂപപ്പെട്ടതിനാൽ പുഴയുടെ സ്വഭാവിക ഒഴുക്ക്Read More →