രാഹുലിന് 68,684 വോട്ട് ഭൂരിപക്ഷം! വണ്ടറടിപ്പിച്ച് വണ്ടൂർ; അരലക്ഷത്തി​ന്റെ ഏഴഴകിൽ മലപ്പുറം…

കോഴിക്കോട്: ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ‘വലിയ’ പ്രകടനം കാഴ്ചവെച്ച നിയോജക മണ്ഡലമായി വണ്ടൂർ. വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വണ്ടൂർRead More →

കനത്ത ഇടി മിന്നലായി സമദാനി

മലപ്പുറം: ഇ.ടിയുടെ ഇടി, സമദാനിയുടെ പ്രഹരം. ഇടതുപക്ഷത്തിന്‍റെ സമാധാനം കളഞ്ഞ് ഇരുവരുടേയും റെക്കോർഡ് വിജയം. ജില്ലയിൽ സി.പി.എം പ്രതീക്ഷകൾ തകർത്തെറിഞ്ഞ്​ ലീഗിന്‍റെ പടയോട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്നRead More →

ഇ.ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി മഞ്ചേരി മണ്ഡലം

മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മ​ല​പ്പു​റം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കോ​ണി ക​യ​റാ​ൻ കൈ ​പി​ടി​ച്ച് മ​ഞ്ചേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ലം.Read More →

മങ്കടയില്‍ നില മെച്ചപ്പെടുത്തി യു.ഡി.എഫ്

മ​ങ്ക​ട: മ​ങ്ക​ട നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തി യു.​ഡി.​എ​ഫ്. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ ഭൂ​രി​പ​ക്ഷം 35,265 വോ​ട്ടാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍Read More →

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവേശനോത്സവം തടയാൻ ശ്രമം

മ​ല​പ്പു​റം: സ​മ​സ്ത​യു​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ എ​സ്.​എ​ൻ.​ഇ.​സി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വം ത​ട​യാ​ൻ സ്ഥാ​പ​ന​ത്തി​ന്റെ പ​ഴ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ്Read More →

നെടുങ്കയം വിനോദ സഞ്ചാരകേന്ദ്രം വീണ്ടും തുറന്നു

ക​രു​ളാ​യി: നെ​ടു​ങ്ക​യം പാ​രി​സ്ഥി​തി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം വ​നം വ​കു​പ്പ് വീ​ണ്ടും സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്ന് ന​ൽ​കി. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം ഒ​രു​ക്കി​യാ​ണ്Read More →

മലപ്പുറം ജി​ല്ല​യെ പ​ച്ച​പു​ത​പ്പി​ക്കാ​ൻ അ​ര​ല​ക്ഷം തൈ​ക​ൾ

നി​ല​മ്പൂ​ർ: പു​തി​യ അ​ധ‍്യയ​ന വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ ജി​ല്ല സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​ര​ല​ക്ഷം തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും.ക​ണി​ക്കൊ​ന്ന, ഇ​ല​ഞ്ഞി, മ​ണി​മ​രു​ത്, സീ​ത​പ്പ​ഴം, നെ​ല്ലി, പേ​ര,Read More →

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ ആ ​കാ​വ​ൽ മാ​ലാ​ഖ ഇ​വി​ടെ​യു​ണ്ട്

പൊ​ന്നാ​നി: ആ ​കു​ഞ്ഞി​നെ ഒ​ന്നു​കൂ​ടെ കാ​ണ​ണം…​ഒ​ന്ന് വാ​രി​പ്പു​ണ​ര​ണം. പൈ​ത​ലി​നെ പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്തോ​ഷ​മാ​യി​രു​ന്നു ഷൈ​നി​ക്ക്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍നി​ന്ന് ആ ​പൈ​ത​ലി​നെ​യെ​ടു​ക്കു​മ്പോ​ള്‍ ജീ​വി​ത​ത്തി​ല്‍ ഒ​രു ജ​ന​ന​മെ​ടു​ക്കാ​നൊ​രു യോ​ഗ​മു​ണ്ടാ​കു​മെ​ന്നൊ​ന്നുംRead More →

കലിതീരാപ്പെയ്ത്ത്

പൊ​ന്നാ​നി/എ​ട​പ്പാ​ൾ/മാ​റ​ഞ്ചേ​രി: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ​ത്ത​ന്നെ ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി പൊ​ന്നാ​നി. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പൊ​ന്നാ​നി വി​ജ​യ​മാ​ത ഹൗ​സി​ങ് കോ​ള​നി, കു​ട്ടാ​ട്, ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ,Read More →