നിലമ്പൂർ: നിലമ്പൂരിന്‍റെ സ്വപ്ന പദ്ധതികളായ ബൈപാസ്, ഗവ. കോളജിന് സ്വന്തം കെട്ടിടം എന്നിവ സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചില്ല. അതേസമയം, മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യങ്ങളിലൊന്നായ നിലമ്പൂർ ജില്ല ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിന് […]
Category: Malappuram
ചാനലിന് വിഡിയോ പകർത്താൻ പൊലീസ് യുവാവിനെ കൈയാമം വെച്ചതായി പരാതി
തിരൂരങ്ങാടി: സ്വകാര്യ ചാനലിന് വിഡിയോ പകർത്താനായി യുവാവിനെ പൊലീസ് കൈയാമം വെച്ചതായി പരാതി. സ്വകാര്യ ചാനൽ മേധാവിയെയും കുടുംബത്തെയും അധിക്ഷേപിച്ച് റീൽസ് പ്രചരിപ്പിച്ച സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത മൂന്നിയൂർ യു.എച്ച് നഗർ […]
എനിക്കൊരു സ്വപ്നമുണ്ട്, അത് സഫലമാകും വരെ മുന്നിലുണ്ടാവും; ഒരു കേസ് കൊണ്ടും പിറകോട്ട് പോവില്ലെന്ന് നജീബ് കാന്തപുരം
കോഴിക്കോട്: പകുതി വിലക്ക് ലാപ്ടോപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്തതിൽ പ്രതികരിച്ച് നജീബ് കാന്തപുരം എം.എൽ.എ. തനിക്കൊരു സ്വപ്നമുണ്ടെന്നും അത് സഫലമാകും വരെ മുന്നിലുണ്ടാവുമെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. […]
പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന് പരസ്യമായി മർദിച്ചു, ഫോൺ എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരിൽ യുവതിയെ പരസ്യമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ കുളമ്പിൽ പ്രിൻസ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. […]
കോട്ടക്കലിൽ 17കാരിക്ക് ക്രൂര പീഡനം; തൃശൂർ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ
കോട്ടക്കൽ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കോട്ടക്കലിൽ പിടിയിൽ. തൃശ്ശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ അഹ്‌മദ് (21), മലപ്പുറം […]
നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി സർവിസ് ഭാഗികമായി റദ്ദാക്കും
പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല. അമൃത എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു […]