ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ: തെരഞ്ഞെടുപ്പ്, തോൽവി, സ്വയംവിമർശനം; ആദ്യദിനം ചർച്ച സജീവം
പെരിന്തൽമണ്ണ: ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പരതിയും സ്വയംവിമർശനം നടത്തിയും ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ആദ്യദിനം. ഇടതുപക്ഷ ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ട ആവശ്യകതRead More →