ആറുവരിപ്പാത നിർമാണ അപാകത; ചേലേമ്പ്ര മുതൽ തലപ്പാറ വരെ സ്ഥല പരിശോധന റിപ്പോർട്ട് കൈമാറി
വള്ളിക്കുന്ന്: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര മുതൽ തലപ്പാറ വരെയുള്ള വിവിധ സ്ഥലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പരിശോധന റിപ്പോർട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർRead More →