അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ
കൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ക്കടക്കം ലഹരിവസ്തുക്കള്‍ വില്പന നടത്തിവന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ രണ്ടുപേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് സ്വദേശി പൂളക്കാതടത്തില് നൗഫല്‍ (കൂറാച്ചി നൗഫല്‍Read More →