ഏ​ത് നി​മി​ഷ​വും കൂ​റ്റ​ൻ ക​ല്ല് വീ​ടി​ന്മേ​ൽ പ​തി​ക്കും; ഭീ​തി​യി​ൽ കു​ടും​ബം

കോ​ട്ട​ക്ക​ൽ: ഓ​രോ മ​ഴ​ക്കാ​ല​ത്തും സ്വ​ന്തം വീ​ട് ഉ​പേ​ക്ഷി​ച്ച് വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള മ​ക​നും അ​മ്മ​യും അ​മ്മാ​മ​യും. വീ​ടി​ന് സ​മീ​പ​ത്തെ ഉ​യ​ര​ത്തി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് കൂ​റ്റ​ൻ ക​ല്ല് വീ​ടി​ന്മേ​ൽ പ​തി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് കു​ടും​ബം. കോ​ട്ട​ക്ക​ൽ […]

പുലർച്ചെ മൂന്നരക്ക് ദമ്പതികൾ വീട്ടിൽ കയറി കാർ മോഷ്ടിച്ചു; ഉടമ എഴുന്നേറ്റപ്പോൾ കാലിലൂടെ ഓടിച്ചു കയറ്റി പോയി; കാറും ദമ്പതികളടക്കം അഞ്ചുപേരും പിടിയിൽ

എടത്തിരുത്തി (തൃശൂർ): ചൂലൂരിൽനിന്ന് കാർ കവർന്ന കേസിൽ ദമ്പതികളടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ആന്തിയൂർകുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബഷിർ (38), മലപ്പുറം പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന (33), കോഴിക്കോട് […]

കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി

ഹജ്ജ് നിർവഹിച്ച് തിരിച്ചെത്തിയ പി. സൈനബ പേരക്കുട്ടി ഹഫീസിന് മുത്തം നൽകുന്നു (ഫോട്ടോ: മുസ്തഫ അബൂബക്കർ) കൊണ്ടോട്ടി: ഹജ്ജ് കർമം നിർവഹിച്ച് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ സംഘത്തിന് കരിപ്പൂർ […]

അവധിക്ക് നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂറിലെ മുഹമ്മദ് ആലുങ്ങൽ (61) ആണ് ഹൃദയസ്തംഭനം മൂലം വക്റയിലെ താമസ സ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഈ മാസം 29ന് നാട്ടിൽ […]

ഓവുപാലം പണി പാതിവഴിയിൽ; മരണക്കെണിയൊരുക്കി പാതയോരത്തെ തോട്

കാ​ളി​കാ​വ് മ​ങ്കു​ണ്ടി​ലെ റോ​ഡ​രി​കി​ലെ തോ​ട് കു​ള​മാ​യ നി​ല​യി​ൽ കാ​ളി​കാ​വ്: ഓ​വു​പാ​ലം പ​ണി പാ​തി​വ​ഴി​യി​ലാ​യ​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു. കാ​ളി​കാ​വ് മ​ങ്കു​ണ്ടി​ലാ​ണ് ഓ​വു​പാ​ലം കു​ളം പോ​ലെ​യാ​യ​ത്. ആ​റു​മാ​സം മു​മ്പ് ഇ​തു പോ​ലൊ​രു റോ​ഡി​ലെ കു​ള​ത്തി​ൽ വീ​ണ് ബൈ​ക്ക് […]

നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ -രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ […]