നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ -രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു. ‘ചില സാംസ്കാരിക നായകർ എന്ന് … Read more

സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായി ജനം തിരസ്കരിക്കുന്നു എന്നത് ഏറ്റവും വലിയ പ്രതീക്ഷ -സോളിഡാരിറ്റി

കോഴിക്കോട്: സി.പി.എം തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ പ്രചാരണത്തിനേറ്റ കനത്ത പ്രഹരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എം. സ്വരാജിന്റെ തോൽവിയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. സി.പി.എം-ഹിന്ദുത്വ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച ചർച്ചകളിൽ നിന്നും ഒഴിഞ്ഞ് മാറാൻ സി.പി.എം ഉപയോഗിച്ച ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായ ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തിരസ്കരിക്കുന്നു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ. നിലമ്പൂരിലെ ജനങ്ങളുടെ രാഷ്ട്രീയ തീരുമാനത്തോടൊപ്പം ഉറച്ചുനിൽക്കാൻ ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ് പാർട്ടിക്കും സാധിക്കട്ടെ … Read more

നിലമ്പൂരിൽ ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്ത്; ക​രു​ളാ​യി, അ​മ​ര​മ്പ​ലം പഞ്ചായത്തുകളിലെ വോട്ട് നിർണായകം

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളി​ൽ ആ​ദ്യ​മെ​ണ്ണു​ക വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലേ​ത്. പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ ശേ​ഷം വ​ഴി​ക്ക​ട​വി​ലെ ഒ​ന്നാം ബൂ​ത്താ​യ ത​ണ്ണി​ക്ക​ട​വി​ലെ വോ​ട്ടെ​ണ്ണി​ത്തു​ട​ങ്ങും. ശേ​ഷം മൂ​ത്തേ​ടം, എ​ട​ക്ക​ര, പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ൾ, നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ, ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നീ ക്ര​മ​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കും. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങു​ന്ന വ​ഴി​ക്ക​ട​വും തു​ട​ർ​ന്നു​ള്ള മൂ​ത്തേ​ടം, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫി​ന് ലീ​ഡ് ന​ൽ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. അ​തി​നാ​ൽ ആ​ദ‍്യ​ഘ​ട്ട​ത്തി​ൽ യു.​ഡി.​എ​ഫി​ന് ലീ​ഡ് ന​ൽ​കു​ന്ന ഫ​ല​മാ​വും പു​റ​ത്തു​വ​രു​ക. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ൽ … Read more

കവിതകളും കഥയുമുണ്ടാക്കി വായനോത്സവം കൊടിയേറി

പന്തല്ലൂർ ജി.എൽ.പി സ്കൂളിലെ വായനോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയും ബാല സാഹിത്യകാരൻ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു മഞ്ചേരി: കൂട്ടുചേർന്ന് കഥയുണ്ടാക്കിയും പാട്ടുകൾ കെട്ടിയുണ്ടാക്കി പാടിയും പുസ്തകങ്ങൾ പരിചയപ്പെട്ടും വായനോത്സവം കൊടിയേറി. അക്ഷരമരങ്ങളുയർത്തിയും അക്ഷരത്തെപ്പികളണിഞ്ഞുമാണ് കുട്ടികൾ വായനാവാരത്തെ വരവേറ്റത്. പന്തല്ലൂർ ജി.എൽ.പി സ്കൂളിലെ വായനോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയും ബാല സാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. കവിതകളും കഥകളും എഴുതുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകി. പ്രധാനാധ്യാപിക കെ.എസ്. മിനി അധ്യക്ഷത വഹിച്ചു. എൻ.പി. … Read more

തകര്‍ന്ന് ദേശീയപാത; ഗതാഗതക്കുരുക്ക് രൂക്ഷം

ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ണ്ടോ​ട്ടി പ​തി​നേ​ഴാം മൈ​ലി​ല്‍ റോ​ഡ് ത​ക​ര്‍ച്ച​യും വെ​ള്ള​ക്കെ​ട്ടും കാ​ര​ണ​മു​ണ്ടാ​യ ഗ​താ​ഗ​ത കു​രു​ക്ക്‌ കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യു​ടെ ത​ക​ര്‍ച്ച കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ല്‍ രൂ​ക്ഷം. മ​ഴ​ക്കൊ​പ്പം നി​ര​ത്തി​ലെ ടാ​ർ അ​ട​ര്‍ന്ന് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന പ​തി​വ് ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​യി. ഇ​തോ​ടെ റൂ​ട്ടി​ൽ യാ​ത്ര ദു​രി​തം ഇ​ര​ട്ടി​യാ​യി. കൊ​ണ്ടോ​ട്ടി പ​തി​നേ​ഴാം മൈ​ല്‍ ഭാ​ഗ​ത്താ​ണ് വ​ലി​യ തോ​തി​ല്‍ റോ​ഡ് ത​ക​ര്‍ന്നി​രി​ക്കു​ന്ന​ത്. റോ​ഡ് ത​ക​ര്‍ന്ന ഭാ​ഗ​ത്ത് ചെ​റി​യ മ​ഴ​യി​ല്‍പോ​ലും വെ​ള്ള​ക്കെ​ട്ടും ഉ​ട​ലെ​ടു​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത കു​രു​ക്കും രൂ​ക്ഷ​മാ​ണ്. 17-ാം മൈ​ല്‍ ജ​ങ്ഷ​ന്‍ മു​ത​ല്‍ … Read more

അ​ന്ത​ർ​ദേ​ശീ​യ യോ​ഗ ദി​നം; മി​ന്നി​ത്തി​ള​ങ്ങി മെ​ക് 7

പ​ര​പ്പ​ന​ങ്ങാ​ടി മെ​ക് 7 ടീം പ​ര​പ്പ​ന​ങ്ങാ​ടി: ടൗ​ണി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫ്ലാ​റ്റു​ക​ളി​ൽ മാ​ത്രം നി​ല​നി​ന്നി​രു​ന്ന യോ​ഗ​യു​ടെ വ്യാ​യാ​മ​മു​റ​ക​ൾ മെ​ക്-7 ലൂ​ടെ ഗ്രാ​മ​ങ്ങ​ളി​ൽ അ​ല​യ​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്നാ​ണ്ട് തി​ക​ഞ്ഞു. ഇ​ന്ത്യ​ൻ പാ​ര മി​ലി​ട്ട​റി സ​ർ​വി​സി​ൽ​നി​ന്ന് സ്വ​യം വി​ര​മി​ച്ച കൊ​ണ്ടോ​ട്ടി തു​റ​ക്ക​ൽ സ്വ​ദേ​ശി സ​ലാ​ഹു​ദ്ദീ​നാ​ണ് മെ​ക്-7 ജ​ന​കീ​യ വ്യാ​യാ​മ നൈ​ര​ന്ത​ര്യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. 2012 ഗൃ​ഹ​പാ​ഠം തു​ട​ങ്ങി​യ മ​ൾ​ട്ടി എ​ക്സൈ​സ് കോ​മ്പി​നേ​ഷ​ൻ (മെ​ക്-7) 2022 മു​ത​ലാ​ണ് ജ​ന​കീ​യ​മാ​യ​ത്. മ​ല​ബാ​റി​ന്റെ ഗ്രാ​മീ​ണ സു​പ്ര​ഭാ​ത​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തി നൂ​റു​ക​ണ​ക്കി​ന് മെ​ക് 7 യൂ​നി​റ്റു​ക​ൾ ജി​ല്ല​ക​ൾ​തോ​റും സ​ജീ​വ​മാ​ണി​പ്പോ​ൾ. … Read more