കോഴിക്കോട്: അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടർന്ന് പോസ്റ്റ്മോർട്ടം […]
Category: Malappuram
ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ മരിച്ചു; വായിൽനിന്ന് നുരയും പതയും വന്നതായി രക്ഷിതാക്കൾ
റജുൽ ഇസ്‍ലാം കോട്ടക്കൽ: പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു. അസം സ്വദേശി അമീർ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകൻ റജുൽ ഇസ്‍ലാം ആണ് മരിച്ചത്. കോട്ടക്കൽ ജി.എം […]
നഖ്ശബന്ദിയ്യ ത്വരീഖത്ത് വിട്ടതിന് കുടുംബത്തിൽ കയറ്റുന്നില്ലെന്ന് പരാതി; പരാതിക്കാർ ജഗ്ഗി വാസുദേവിന്റെ വളന്റിയറെന്ന് ത്വരീഖത്ത് ഭാരവാഹികൾ
നഖ്ശബന്ദിയ്യ ത്വരീഖത്ത് സംഘടിപ്പിച്ച സമൂഹവിവാഹം (ഫയൽചിത്രം) മലപ്പുറം: നഖ്ശബന്ദിയ്യ ത്വരീഖത്തുമായുള്ള ബന്ധം വേർപെടുത്തിയതിന്, സംഘടനയുടെ നിർദേശപ്രകാരം സഹോദരിമാരെ കുടുംബം അകറ്റിനിർത്തുന്നതായി പരാതി. അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്ന, അനുജത്തി ഷിബ്‍ല, ലുബ്നയുടെ […]
അച്ഛൻ മരിച്ചതറിഞ്ഞ് മകനും മരിച്ചു
എടക്കര: ഹൃദയാഘാതത്തെ തുടർന്ന് പിതാവും തൊട്ടുപിന്നാലെ മകനും മരിച്ചു. ചുങ്കത്തറ എരുമമുണ്ട വില്ലേജ് ഓഫിസിനു സമീപം പുത്തൻപുരയ്ക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (48) എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് […]
ഹൃദയം മാറ്റിവെക്കൽ: നവീന സാങ്കേതികവിദ്യയുമായി ഡോ. നബീൽ
മങ്കട/മലപ്പുറം: ലണ്ടനിൽ നടക്കുന്ന ആഗോള യൂറോപ്യൻ സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച് നാടിന് അഭിമാനമായി വടക്കാങ്ങര സ്വദേശിയും യുവശാസ്ത്രജ്ഞനുമായ ഡോ. നബീൽ പിലാപറമ്പിൽ. ഐ.ഐ.ടി മദ്രാസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ […]
ഇന്ന് ഡോക്ടേഴ്സ് ദിനം; കാരുണ്യമാണ് ഈ ഡോക്ടർക്ക് മരുന്ന്
പരപ്പനങ്ങാടി: ഒരു സ്വകാര്യ ആശുപത്രി നാടിന്റെ പട്ടിണി മാറ്റുന്നത് വേറിട്ട കാഴ്ചയാണ്. ‘വിശക്കാത്ത പരപ്പനങ്ങാടി’ പദ്ധതിയെ സംഭാവന ചെയ്ത നഹാസ് ചാരിറ്റിയുടെ അധ്യക്ഷൻ ഡോ. മുനീർ നഹ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും ആശ്രയമാണ്. […]