മലപ്പുറം: യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ അറസ്റ്റിൽ. ജലീഷ് ബാബുവാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വഴിക്കടവിൽ രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതി വഴിക്കടവിൽ നിന്ന് ജലീഷിന്റെ […]
Category: Malappuram
മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്പ്പനയുടെ മുഖ്യ സൂത്രധാരന്മാര് അറസ്റ്റില്
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില് കഞ്ചാവ് വില്പ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്പ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേര് അറസ്റ്റില്. മലപ്പുറത്തെ വിവിധ മേഖലകളില് കഞ്ചാവ് വില്പ്പന നിയന്ത്രിക്കുന്നതും ഈ സംഘമാണെന്ന് പോലീസ് […]
മലപ്പുറം പന്തല്ലൂരില് ഉരുള്പൊട്ടി വന് കൃഷിനാശം; ഗതാഗതം തടസപ്പെട്ടു
മലപ്പുറം∙ പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി. ഇന്നു പുലർച്ചെയാണു സംഭവം. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി നശിച്ചു. ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടർന്നു താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. വീടുകൾക്കൊന്നും നാശനഷ്ടമില്ല.
സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങിന് പിറകെ റേഷൻ കാർഡ് ആധാര് സീഡിങ് നടത്തിയ ആദ്യ ജില്ലയായി മലപ്പുറം
സംസ്ഥാനത്ത് ബാങ്കിങ് ഇടപാടുകള് പൂര്ണമായും ഡിജിറ്റലായി മാറിയ അഞ്ചാമത്തെ ജില്ലയായി പ്രഖ്യാപിച്ചതിന് പിറകെ മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലപ്പുറം. പൊതുവിതരണ സംവിധാനത്തിൽ മുഴുവൻ റേഷൻ കാർഡുകളും ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച ആദ്യ ജില്ല […]
മഞ്ചേരി മെഡിക്കല്കോളജ് പരിസരത്ത് മാസ്കിന് കൊളളലാഭം: ആരോഗ്യമന്ത്രിക്ക് പരാതി നല്കി
MANJERI: കോവിഡ് വ്യകുറഞ്ഞതോടെ മാസ്കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാല് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില് നിര്ബ്ബന്ധമാക്കിയ മാസ്ക് കൊള്ള ലാഭമെടുത്ത് വില്പ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത […]
മലപ്പുറം ടൗൺഹാളിനടുത്ത് പേ പാർക്കിങ് വരുന്നു
നഗരസഭ ടൗൺഹാൾ വളപ്പിൽ സഹകരണ ആശുപത്രിയോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പേ പാർക്കിങ് കൊണ്ടുവരാൻ കൗൺസിൽ യോഗത്തിൽ ധാരണയായി. 10 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഇവിടെ നിലവിൽ ഓട്ടോ പാർക്കിങ് ആണ്. അഞ്ച് […]